എം​ഡി​എം​എയു​മാ​യി യുവാവ് പോലീസ് പിടിയിൽ; ഉത്സവ സീസൺ പ്രമാണിച്ച്  പോ​ത്ത​ൻ​കോ​ട്  മേഖലയിൽ ലഹരി സംഘം സജീവമെന്ന് പോലീസ്

വെ​ഞ്ഞാ​റ​മ്മൂ​ട്: വാ​മ​ന​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും പോ​ത്ത​ൻ​കോ​ട് പൂ​ല​ന്ത​റ​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ യു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി.

നെ​യ്യാ​റ്റി​ൻ​ക​ര ബാ​ല​രാ​മ​പു​രം അ​ന്തി​യൂ​ർ അ​ഞ്ചു​വ​ർ​ണ്ണ തെ​രു​വി​ൽ കി​ണ​റ്റ​ടി​വി​ളാ​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സു​ധീ​ർ (43) ആ​ണ് പി​ടി​യി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഹീ​റോ ഹോ​ണ്ട ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 350 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യാ​ണ് ഇ​യാ​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​വും വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ നി​ന്നും എം​ഡി​എം​എ യു​മാ​യി പ​ര​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഹാ​മി​ദ് റോ​ഷ​ൻ, ജാ​ഫ​ർ ഖാ​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഉ​ത്സ​വ സീ​സ​ൺ പ്ര​മാ​ണി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് വാ​മ​ന​പു​രം എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജി.​മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ പ്രി​വ​ൻ്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ജി . ​സു​രേ​ഷ്,സു​രേ​ഷ് ബാ​ബു സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ കു​മാ​ർ, ഹാ​ഷിം, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment