വെ​മ്പാ​യം ‘അ​ധോ​ലോ​കം’ ടെ​ക്‌​സ്റ്റൈ​ല്‍​സി​ല്‍ ഓ​ണ​ക്കോ​ടി​യ്‌​ക്കൊ​പ്പം എം​ഡി​എം​എ​യും ക​ഞ്ചാ​വും ! നാ​ലു പേ​ര്‍ പി​ടി​യി​ല്‍…

അ​ധോ​ലോ​കം എ​ന്ന പേ​രി​ല്‍ വെ​മ്പാ​യ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​സ്ത്ര വി​ല്പ​ന​ശാ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2.10ഗ്രാം ​എം. ഡി. ​എം. എ. ​യും 317 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ. എ​സ്. പി​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​റ്റി​ങ്ങ​ല്‍ ഡാ​ന്‍​സാ​ഫ് ടീ​മും വെ​ഞ്ഞാ​റ​മൂ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സൈ​ജു​നാ​ഥ്, എ​സ്. ഐ ​വി​നീ​ഷ് വി. ​എ​സ്, നെ​ടു​മ​ങ്ങാ​ട് ഡാ​ന്‍​സാ​ഫ് എ​സ്. ഐ ​ഷി​ബു, സ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​മ​രു​ന്നു​ക​ള്‍ പി​ടി​കൂ​ടു​ന്ന​ത്.

അ​ഴൂ​ര്‍ സ്വ​ദേ​ശി റി​യാ​സ് (37) പു​ല്ല​മ്പാ​റ സ്വ​ദേ​ശി സു​ഹൈ​ല്‍ (25), കോ​ലി​യ​ക്കോ​ട് സ്വ​ദേ​ശി ഷം​നാ​ദ്, കു​തി​ര​കു​ളം സ്വ​ദേ​ശി ബി​നു (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment