പ്ല​സ്ടു​ക്കാ​രി​യും കാ​മു​ക​നും ഒ​ളി​ച്ചോ​ടി ! ഒ​രാ​ഴ്ച​ത്തെ ഹ​ണി​മൂ​ണ്‍ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് മാ​ര​ക മ​യ​ക്കു​മ​രു​ന്ന്…

ഒ​ളി​ച്ചോ​ടി​യ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ​യും കാ​മു​ക​നെ​യും മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി പോ​ലീ​സ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​യം​കു​ള​ത്ത് നി​ന്ന് ഒ​രാ​ഴ്ച മു​മ്പ് ഒ​ളി​ച്ചോ​ടി​യ ക​മി​താ​ക്കാ​ളെ​യാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ട​ല്ലൂ​ര്‍ വ​ട​ക്ക് ബി​നു ഭ​വ​ന​ത്തി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന കാ​യം​കു​ളം ക​ണ്ണ​മ്പ​ള്ളി​ഭാ​ഗം ചാ​ലി​ല്‍ വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ അ​നീ​ഷ് (24), പ്ള​സ് ടു ​പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന കാ​യം​കു​ളം ക​ണ്ണ​മ്പ​ള്ളി ഭാ​ഗ​ത്ത് താ​മ​സ​ക്കാ​രി​യാ​യ ആ​ര്യ (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ല്‍ ആ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് വി​പ​ണി​യി​ല്‍ മൂ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 67 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ന്‍​സാ​ഫ് സ്‌​ക്വാ​ഡ് ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​നീ​ഷി​ന്റെ​യും ആ​ര്യ​യു​ടെ​യും ശ​രീ​ര​ത്തി​ലും ആ​ര്യ​യു​ടെ ബാ​ഗി​ലു​മാ​യാ​ണ് എം​ഡി​എം​എ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് സ്വ​കാ​ര്യ ബ​സി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ കാ​യം​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നു തെ​ക്കു​വ​ശം വ​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.…

Read More

ആ​ക്രി​ക്ക​ട​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക​ണ്ടെ​ടു​ത്ത​ത് എം​ഡി​എം​എ​യും ക​ഞ്ചാ​വും ! ഇ​തി​നൊ​പ്പം ക​ണ്ടെ​ടു​ത്ത ‘മ​റ്റു ചി​ല സാ​ധ​ന​ങ്ങ​ള്‍’ ക​ണ്ട് പോ​ലീ​സു​കാ​ര്‍ ഞെ​ട്ടി…

കു​ട്ട​മ​ശേ​രി​യി​ലെ ആ​ക്രി​ക്ക​ട​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 14 ഗ്രാം ​എം​ഡി​എം​എ, 400 ഗ്രാം ​ക​ഞ്ചാ​വ്, എ​യ​ര്‍ പി​സ്റ്റ​ള്‍, മ​യ​ക്കു​മ​രു​ന്ന് അ​ള​ക്കു​ന്ന മൂ​ന്ന് ഡി​ജി​റ്റ​ല്‍ ത്രാ​സ്, പൊ​തി​യു​ന്ന​തി​നു​ള​ള പേ​പ്പ​റു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ശ്രീ​മൂ​ല​ന​ഗ​രം തൈ​ക്കാ​വ് ക​ണി​യാം​കു​ടി അ​ജ്നാ​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ട. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ​യും ചൊ​വ്വ​ര തെ​റ്റാ​ലി പ​ത്താ​യ​പ്പു​ര​യ്ക്ക​ല്‍ വീ​ട്ടി​ല്‍ സു​ഫി​യാ​ന്‍, കാ​ഞ്ഞി​ര​ക്കാ​ട് ത​ര​കു​പീ​ടി​ക​യി​ല്‍ അ​ജ്മ​ല്‍ അ​ലി എ​ന്നി​വ​രെ​യും 11.200 ഗ്രാം ​എം.​ഡി.​എം.​എ, 8.6 കി​ലോ ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി മാ​റ​മ്പി​ള്ളി പാ​ല​ത്തി​ന് സ​മീ​പ​ത്ത് കാ​ര്‍ ത​ട​ഞ്ഞ് കാ​ല​ടി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ക്രി​ക്ക​ട​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ആ​ക്ര​ക്ക​ട​യു​ടെ മ​റ​വി​ല്‍ ല​ഹ​രി വി​ല്‍​പ്പ​ന​യാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. യു​വാ​ക്ക​ള്‍​ക്കാ​യി​രു​ന്നു വി​ല്‍​പ്പ​ന. പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി അ​നു​ജ് പ​ലി​വാ​ല്‍, ഐ.​പി.​എ​സ്. ട്ര​യ്നി അ​രു​ണ്‍ കെ…

Read More

മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ പി​ടി​യി​ലാ​യ​ത് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​നും ഭാ​ര്യ​യും ! സ്റ്റേ​ഷ​നി​ല്‍ അ​ര​ങ്ങേ​റി​യ​ത് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍…

ക​ണ്ണൂ​രി​ല്‍ എം.​ഡി.​എം.​എ​യു​മാ​യി ദ​മ്പ​തി​ക​ള്‍ പി​ടി​യി​ലാ​യ കേ​സി​ല്‍ മ​റ്റൊ​രു ദ​മ്പ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. ക​ണ്ണൂ​ര്‍ സി​റ്റി മ​ര​ക്കാ​ര്‍ ക​ണ്ടി ചെ​റി​യ ചി​ന്ന​പ്പ​ന്റെ​വി​ടെ അ​ന്‍​സാ​രി (33),ഭാ​ര്യ ഷ​ബ്‌​ന​യെ​ന്ന ആ​തി​ര​യു​മാ​ണ് (26) പി​ടി​യി​ലാ​യ​ത്. ഇ​വ​രോ​ടൊ​പ്പം പ​ഴ​യ​ങ്ങാ​ടി സി.​എ​ച്ച്.​ഹൗ​സി​ല്‍ മൂ​രി​ക്കാ​ട് വീ​ട്ടി​ല്‍ ശി​ഹാ​ബ് (35) എ​ന്ന ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​റും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. കേ​സി​ലെ മു​ഖ്യ​പ്ര​തി നി​സാ​മി​ല്‍ നി​ന്നും മ​യ​ക്കു​മ​രു​ന്ന്’ ചി​ല്ല​റ​യാ​യി വാ​ങ്ങി വി​ല്‍​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ള്‍. അ​ന്‍​സാ​രി എ​സ് ഡി ​പി ഐ ​പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്നാ​ണ് പൊ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. 250 ഗ്രാം ​എം.​ഡി.​എം എ ​നി​സാ​മി​ന്റെ സം​ഘ​ത്തി​ല്‍ നി​ന്നും കൈ​പ്പ​റ്റി​യ​താ​യും ഇ​തി​ന്റെ വി​ല നി​സാ​മി​ന്റെ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ച​താ​യും ക​ണ്ണൂ​ര്‍ എ.​സി.​പി പി.​പി. സ​ദാ​ന​ന്ദ​ന്‍ പ​റ​ഞ്ഞു. നി​സാം ഇ​വ​രെ ഇ​ട​നി​ല​ക്കാ​രാ​യി ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ര​ക്കാ​ര്‍ ക​ണ്ടി സ്വ​ദേ​ശി​യാ​യ അ​ന്‍​സാ​രി ദു​ബൈ​യി​ലും ഖ​ത്ത​റി​ലു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് എം.​ഡി എം.​എ…

Read More

വ്‌​ളോ​ഗ​റി​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ! കാ​റി​ലെ​ത്തി​യ​ത് യു​വാ​ക്ക​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത് 15 ഗ്രാം ​എം​ഡി​എം​എ;​അ​സ​മ​യ​ത്ത് പ​ല​രും വ​ന്നു​പോ​യി​രു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ള്‍…

കൊ​ച്ചി പോ​ണേ​ക്ക​ര​യി​ലെ ഫ്‌​ളാ​റ്റി​ല്‍ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യേ​റു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28നാ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യും വ്‌​ളോ​ഗ​റു​മാ​യ നേ​ഹ​യെ(27) മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് തി​ര​യു​ക​യാ​ണ്. ഭ​ര്‍​ത്താ​വി​ല്‍​നി​ന്ന് അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ ആ​റു മാ​സം മു​ന്‍​പാ​ണു കൊ​ച്ചി​യി​ല്‍ എ​ത്തി​യ​തെ​ന്നാ​ണു വി​വ​രം. മ​റ്റൊ​രു യു​വാ​വു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​തോ​ടെ വി​വാ​ഹം ക​ഴി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. ഇ​യാ​ള്‍ നാ​ട്ടി​ല്‍ പോ​യ​തി​നു പി​ന്നാ​ലെ വി​വാ​ഹ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റു​ക​യാ​യി​രു​ന്നു. ഇ​താ​ണ് യു​വ​തി​യെ ജീ​വ​ന്‍ ഒ​ടു​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന സം​ശ​യ​മാ​ണ് ചി​ല സു​ഹൃ​ത്തു​ക്ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ഇ​വ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നു കാ​ണി​ച്ച് സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​ര്‍​ക്ക് അ​യ​ച്ച സ​ന്ദേ​ശം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ്ഥ​ല​ത്തെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളി​ല്‍ ഒ​രാ​ളാ​ണു വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന​തും വി​വ​രം മ​റ്റു​ള്ള​വ​രെ അ​റി​യി​ച്ച​തും. ഇ​തി​നി​ടെ, ക​റു​ത്ത കാ​റി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ മൂ​ന്നു യു​വാ​ക്ക​ളെ സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച പോ​ലീ​സ് 15 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി. യു​വ​തി മ​രി​ച്ചു​കി​ട​ന്ന…

Read More

നിരോധിത മയക്കുമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പിടിയില്‍ ! ഇയാള്‍ പറഞ്ഞ വിവരം കേട്ട് ഞെട്ടി പോലീസ്…

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പോലീസിന്റെ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. ഷാഡോ പൊലീസും മെഡിക്കല്‍ കോളജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേര്‍ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

Read More

ലഹരിപാര്‍ട്ടി തിരുവനന്തപുരത്തും ! പിടിച്ചെടുത്തത് എംഡിഎംഎയും ഹഷീഷ് ഓയിലുമടക്കമുള്ള ലഹരി വസ്തുക്കള്‍;കൊച്ചിയില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തി…

തിരുവനന്തപുരത്ത് റിസോര്‍ട്ടിലും ലഹരിപ്പാര്‍ട്ടി നടത്തിയതായി കണ്ടെത്തല്‍. ഇവിടെ എക്സൈസ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ഹഷീഷ് ഓയില്‍, എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഉച്ചയോട് കൂടി എക്സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇവിടെ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിപ്പാര്‍ട്ടി നടക്കുന്നതായി എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ നടന്ന പാര്‍ട്ടി ഇന്ന് ഉച്ചവരെ തുടരുകയും ചെയ്തിരുന്നു. അക്കാര്യം പരിശോധനയില്‍ വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിസോര്‍ട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയില്‍ നടക്കുന്നതുപോലെയുള്ള ലഹരിപ്പാര്‍ട്ടി വിഴിഞ്ഞത്തും കോവളത്തും നടക്കുന്നതായി എക്സൈസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ് ചെലവന്നൂരിലെ ഫ്‌ലാറ്റില്‍ ചൂതാട്ടകേന്ദ്രം…

Read More

മയക്കിക്കിടത്താന്‍ സിന്തറ്റിക് ഡ്രഗ്‌സുകള്‍ വീണ്ടുമെത്തുന്നു; ഗ്രാമിന് വില വെറും നാലായിരം രൂപ;എംഡിഎംഎയുമായി യുവാവ് പിടിയില്‍…

കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗം കൂടുന്നു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പോലീസും എക്സൈസും വ്യാപക പരിശോധനയുമായി രംഗത്തെത്തിയതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിലകൂടിയ മയക്കുമരുന്നുകള്‍ എത്തിക്കുന്നത് കുറഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇളവുകള്‍ വരുത്തിയതോടെ ഇത്തരം മയക്കുമരുന്നുകള്‍ വീണ്ടും നഗരത്തില്‍ എത്താന്‍ തുടങ്ങി. ഇന്നലെ നല്ലളം പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവിന്റെ കൈയ്യില്‍ നിന്ന് വന്‍ വിലവരുന്ന മെത്തലിന്‍ ഡയോക്സി മെത് ആംഫിറ്റമൈന്‍ (എംഡിഎംഎ) പിടികൂടിയത്.നാലര ഗ്രാമായിരുന്നു യുവാവിന്റെ കൈവശമുണ്ടായിരുന്നത്. ഇത് വില്‍പ്പനയ്ക്കായാണ് എത്തിച്ചതെന്നാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി. എവിടെ നിന്നാണ് എത്തിച്ചതെന്നും ആരാണ് ഇവ വാങ്ങുന്നതെന്നുമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വന്‍ തുക ഈടാക്കാമെന്ന ലക്ഷ്യത്തോടെ ബംഗളൂരുവില്‍ നിന്നുമാണ് ഇത് എത്തിക്കുന്നതെന്നാണ് സൂചന. കഞ്ചാവിനും മറ്റു ലഹരി വസ്തുക്കള്‍ക്കും പുറമേയാണ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ കൂടുതലായും എത്തുന്നത്. ഒരു ഗ്രാമിന് 4000രൂപ…

Read More

തൃശ്ശൂരില്‍ ‘റേപ്പ് ഡ്രഗു’മായി വിദ്യാര്‍ഥി എക്‌സൈസിന്റെ പിടിയില്‍ ! വന്‍വിലയുള്ള മയക്കുമരുന്നിന്റെ ഉപയോഗം ഇങ്ങനെ…

‘ഡേറ്റ് റേപ്പ് ഡ്രഗ്’ എന്നറിയപ്പെടുന്ന എംഡിഎംഎ ലഹരിമരുന്നുമായി യുവാവ് തൃശ്ശൂരില്‍ എക്‌സൈസിന്റെ പിടിയില്‍. വരന്തരപ്പിള്ളി വേലൂപാടം സ്വദേശി കൊമ്പത്തു വീട്ടില്‍ ഷെഫിയാണ് (23) രണ്ടു ഗ്രാം എംഡിഎംഎ (മെത്തലീന്‍ ഡയോക്‌സി മെത്താഫീറ്റമിന്‍) എന്ന മയക്കുമരുന്നുമായി പിടിയിലായത്. ബെംഗളൂരുവില്‍ പഠിക്കുന്ന ഷെഫി മയക്കുമരുന്ന് വിതരണം ചെയ്യാറുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഷെഫിയുടെ ഒരു സുഹൃത്താണ് എക്‌സൈസിന് വിവരം കൈമാറിയതെന്നാണ് അറിയുന്നത്. ഈ സുഹൃത്തിന്റെ സഹായത്തോടെ ഷെഫിയുടെ വാട്‌സ്ആപ് വിവരങ്ങള്‍ ചോര്‍ത്തി. ഇതില്‍നിന്നും ഷെഫി തൃശൂരിലേക്ക് വരുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. മണ്ണൂത്തിയില്‍ പ്രതി എത്തിയപ്പോഴാണ് എക്‌സൈസ് നാടകീയമായി പിടികൂടി പരിശോധന നടത്തിയത്. ഗ്രാമിന് 5000 രൂപ നല്‍കിയാണ് ബെംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയതെന്നും ഒരു ഗ്രാം 60ലധികം പേര്‍ക്ക് ഉപയോഗിക്കാമെന്നും ഒരാള്‍ക്ക് ഉപയോഗിക്കാന്‍ 500രൂപ വീതം ഈടാക്കാറുണ്ടെന്നും പ്രതി പറഞ്ഞു. ‘മാര്‍ളി അങ്കിള്‍’ എന്ന വിളിപ്പേരുള്ള നൈജീരിയക്കാരന്‍ ബെഞ്ചിമിന്‍…

Read More

ആവശ്യക്കാരേറെ..! ഒരു തുള്ളിക്ക് 1500 രൂപ; മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ലൈംഗിക ഉത്തേജനം; പ്രധാന വില്‍പ്പന ഷൂട്ടിംഗ് ലൊക്കേഷനുകളില്‍; സനീഷ് കച്ചവടം ഇങ്ങനെ…

ആലുവ: മാരകലഹരി പദാര്‍ഥങ്ങളുമായി കൊച്ചിയില്‍ പിടിയിലായ സനീഷ് മയക്കുമരുന്ന് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവ്. ചുരുങ്ങിയത് പത്തുകോടിയിലേറെ രൂപയുടെ മയക്കുമരുന്നുകള്‍ ഇയാള്‍ അടുത്ത കാലത്ത് വിറ്റഴിച്ചതായിട്ടാണ് എക്സൈസ് അധികൃതര്‍ നടത്തിയ പ്രാഥമീക തെളിവെടുപ്പില്‍ വ്യക്തമായത്. അഭിനേതാക്കളുള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ക്കും ഡിജെ പാര്‍ട്ടികള്‍ക്കും പല പ്രമുഖര്‍ക്കും മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുന്നതും സനീഷാണെന്നാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ വിലയിരുത്തല്‍. അടുത്തിടെ എട്ടു തവണ കൊച്ചിയില്‍ താന്‍ ചരക്കെത്തിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. ഇയാളുമായി അടുത്തബന്ധമുള്ളവരെ കണ്ടെത്തി വിതരണ-വില്‍പ്പന ശൃംഖലയുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താനാണ് അന്വേഷക സംഘത്തിന്റെ നീക്കം. ഗോവയാണ് ഇയാളുടെ പ്രധാന തട്ടകമെന്നും ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുമായി ഇയാള്‍ക്ക് അടുത്തബന്ധമുണ്ടെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍. സനീഷിനെയും കൊണ്ട് ഗോവയില്‍ തെളിവെടുപ്പിന് പോകാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാവുമെന്ന കാര്യത്തില്‍ ഇപ്പോഴും അധികൃതര്‍ക്ക് യാതൊരെത്തും പിടിയുമില്ല. അത്യാധുനിക ആയുധങ്ങളുമായി…

Read More