നാ​ല് സ്വാ​ശ്ര‍​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ വി​ല​ക്ക് നീ​ക്കി; വി​ല​ക്ക് നീ​ങ്ങി​യ​തോ​ടെ 450 സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്താം

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​ഷ​ൻ നി​ഷേ​ധി​ച്ച നാ​ല് സ്വാ​ശ്ര‍​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ വി​ല​ക്ക് നീ​ക്കി. അ​സീ​സി​യ കൊ​ല്ലം, ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, ഡോ. ​സോ​മ​ർ​വെ​ൽ കാ​ര​ക്കോ​ണം, എ​സ്‌​യു​ടി തി​രു​വ​ന​ന്ത​പു​രം എ​ന്നീ കോ​ള​ജു​ക​ളു​ടെ വി​ല​ക്കാ​ണ് നീ​ക്കി​യ​ത്.

ഇ​വി​ട​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം എം​ബി​ബി​എ​സ് പ്ര​വേ​ശ​നം ന​ട​ത്താ​മെ​ന്ന് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. വി​ല​ക്ക് നീ​ങ്ങി​യ​തോ​ടെ ആ​കെ 450 സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്താം. പ്ര​വേ​ശ​ന​ത്തി​ന് വേ​ണ്ട സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജു​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി.

Related posts