എ​ല്ലാ​വ​രെ​യും ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ച്ചി​രു​ന്നു, ഇ​പ്പോ​ള്‍ അ​ങ്ങ​നെ​യ​ല്ല; കാ​ണു​ന്ന എ​ല്ലാ​വ​രെ​യും വി​ശ്വ​സി​ക്കു​ന്ന ആ​ള​ല്ല ഞാ​ന്‍..! നടി മീന പറയുന്നു…

മ​ല​യാ​ളം-​ത​മി​ഴ് സി​നി​മാ​പ്രേ​മി​ക​ളു​ടെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് മീ​ന.

ഈ ​ര​ണ്ടു ഭാ​ഷ​ക​ളി​ലെ​യും സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം നാ​യി​ക​യാ​യി നി​ര​വ​ധി സി​നി​മ​ക​ളി​ലാ​ണ് താ​രം അ​ഭി​ന​യി​ച്ച​ത്. ഏ​ത് ക​ഥാ​പാ​ത്ര​മാ​യാ​ലും ത​ന്‍റെ അ​ഭി​ന​യ മി​ക​വ് കൊ​ണ്ട് മീ​ന അ​തെ​ല്ലാം മി​ക​വു​റ്റ​താ​ക്കാ​റു​ണ്ട്.

മ​റ്റ് തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ ആ​ദ്യ​കാ​ല​ത്ത് ഗ്ലാ​മ​ര്‍ റോ​ളു​ക​ളി​ലാ​ണ് തി​ള​ങ്ങി​യ​തെ​ങ്കി​ലും മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള റോ​ളു​ക​ളി​ലാ​ണ് മീ​ന കൂ​ടു​ത​ലാ​യും അ​ഭി​ന​യി​ച്ച​ത്.

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ദൃ​ശ്യം-2​വി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ താ​രം ശ്ര​ദ്ധേ​യ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്.

എ​ഴ് വ​ര്‍​ഷ​ത്തി​ന് ശേ​ഷം ദൃ​ശ്യം 2വി​ലെ റാ​ണി​യാ​യു​ള്ള മീ​ന​യു​ടെ പ്ര​ക​ട​നം പ്രേ​ക്ഷ​ക​ര്‍ ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ത്ത്. മ​ല​യാ​ള​ത്തി​ന് പു​റ​മെ തെ​ലു​ങ്ക് ദൃ​ശ്യ​ത്തി​ലും തന്‍റെ റോ​ളി​ല്‍ മീ​ന എ​ത്തി​യി​രു​ന്നു.

ഒ​രു ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ റാ​ണി​യെ​പ്പോ​ലെ എ​ല്ലാ​വ​രെ​യും ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കു​ന്ന ആ​ളാ​യി​രു​ന്നു താ​നെ​ന്ന് മീ​ന പ​റ​ഞ്ഞി​രു​ന്നു.

മു​മ്പ് സി​നി​മ​യി​ല്‍ വ​ന്ന കാ​ല​ത്ത് എ​ല്ലാ​വ​രെ​യും ക​ണ്ണ​ട​ച്ചു വി​ശ്വ​സി​ച്ചി​രു​ന്ന ആ​ളാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​ങ്ങ​നെ​യ​ല്ല. ഇ​പ്പോ​ള്‍, കാ​ണു​ന്ന എ​ല്ലാ​വ​രെ​യും വി​ശ്വ​സി​ക്കു​ന്ന ആ​ള​ല്ല ഞാ​ന്‍.

പ​ണ്ടൊ​ക്കെ എ​ല്ലാ​വ​രെ​യും സു​ഹൃ​ത്താ​യും, വെ​ല്‍​വി​ഷ​റാ​യും കാ​ണു​ന്ന ഒ​രു മീ​ന ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​ങ്ങ​നെ​യ​ല്ല. റാ​ണി​യു​മാ​യി അ​ങ്ങ​നെ താ​ര​ത​മ്യം ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല.

കു​റെ കാ​ര്യ​ങ്ങ​ളി​ല്‍ ആ ​ക​ഥാ​പാ​ത്രം പാ​വ​മാ​ണ് ന​ടി ഒ​രു ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

വ​ള​രെ ഇ​ന്ന​സെ​ന്‍റായ ക​ഥാ​പാ​ത്ര​മാ​ണ് റാ​ണി. ഞാ​നും കു​റ​യൊ​ക്കെ അ​ങ്ങ​നെ ത​ന്നെ​യാ​ണ്. കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​ലും പ​റ​യു​ന്ന​തി​ലു​മൊ​ക്കെ ചി​ല​പ്പോ​ഴൊ​ക്കെ റാ​ണി​യെ​പ്പോ​ലെ​യാ​ണ്.

റാ​ണി​യെ​പ്പോ​ലെ ത​ന്നെ കു​സൃ​തി​യും ഊ​ര്‍​ജ​സ്വ​ല​ത​യും എ​ന്നി​ലും ഉ​ണ്ട്. എ​ന്നാ​ല്‍ റാ​ണി​യു​മാ​യി എ​ന്‍റെ സ്വ​ഭാ​വ​ത്തി​ന് സാ​മ്യ​മു​ണ്ടെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ല.

ദൃ​ശ്യം 2വി​ല്‍ എ​ത്തി​യ​പ്പോ​ള്‍ റാ​ണി സീ​രി​യ​സ് ആ​യോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ത് ക​ഥാ​പാ​ത്ര​ത്തി​ന് കൊ​ടു​ത്ത മാ​റ്റ​മാ​ണെ​ന്ന് ആ​യി​രു​ന്നു താ​ര​ത്തി​ന്റെ മ​റു​പ​ടി.

Related posts

Leave a Comment