പ​ഴ​യ മീ​നാ​ക്ഷി ത​ന്നെ​യ​ല്ലേ​യി​ത്; താ​ര​ത്തി​ന്‍റെ പു​തി​യ ലു​ക്കി​ന് നേ​രെ വി​മ​ർ​ശ​നം

ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലൂ​ടെ അ​വ​താ​ര​ക​യാ​യി തി​ള​ങ്ങി ഇ​പ്പോ​ൾ മ​ല​യാ​ള​സി​നി​മ​യി​ൽ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ തേ​ടി​യെ​ത്തി​യ ന​ടി​യാ​ണ് മീ​നാ​ക്ഷി ര​വീ​ന്ദ്ര​ൻ. ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത് മീ​നാ​ക്ഷി ഇ​പ്പോ​ൾ സി​നി​മ​യി​ൽ സ​ജീ​വ​മാ​കാ​നു​ള്ള തി​ര​ക്കി​ലാ​ണ്.

നസ്ലിനും മമിതയും പ്രധാനവേഷത്തിലെത്തുന്ന പ്രേമ​ലു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​നെ​ത്തി​യ താ​ര​ത്തി​ന്‍റെ വ​സ്ത്ര​ധാ​ര​ണ​മാ​ണ് ഇ​പ്പോ​ൾ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. പി​സ്ത ഗ്രീ​ൻ നി​റ​ത്തി​ലു​ള്ള ബോ​ഡി കോ​ൺ വ​സ്ത്ര​മ​ണി​ഞ്ഞാ​ണ് താ​രം ചടങ്ങിൽ എ​ത്തി​യ​ത്.

ഡീ​പ്പ് വി ​നെ​ക്ക് ഗൗ​ണി​നൊ​പ്പം ഹൈ​സ്ലി​റ്റാ​ണ് ന​ൽ​കി​യ​ത്. വ​സ്ത്ര​ത്തി​ന്‍റെ പു​റ​കി​ലും സ്ട്രാ​പ്പു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​താ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ അ​ധി​ക​മാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

വീ​ട്ടു​കാ​ർ ഇ​തൊ​ന്നും കാ​ണു​ന്നി​ല്ലേ​യെ​ന്നും കു​റ​ച്ചു​കൂ​ടി മാ​ന്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചു​കൂ​ടെ​യെ​ന്നു​മാ​ണ് ചോ​ദ്യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും വ​രു​ന്ന​ത്.

മോ​ഡേ​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​ൻ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ളെ നേ​രി​ടാ​ൻ അ​മ്മ​യാ​ണ് പ​ഠി​പ്പി​ച്ച​തെ​ന്നും മീ​നാ​ക്ഷി നേ​ര​ത്തെ പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

 

Related posts

Leave a Comment