പണ്ട് സാ​രി​തു​മ്പ​ത്ത് പി​ടി​ച്ച് നി​ല്‍​ക്കു​ന്ന കു​ട്ടി​യാ​യിരുന്നു


ഞാ​ന്‍ ഷൈ ​ആ​ണ്, പ​ണ്ടൊ​ക്കെ ആ​ന്‍റി​സോ​ഷ്യ​ലാ​യി​രു​ന്നു. അ​തൊ​ക്കെ പ​ണ്ട​ത്തെ സ്വ​ഭാ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​വാ​ര്‍​ഡ് കി​ട്ടി​യാ​ല്‍ പോ​ലും വാ​ങ്ങാ​ന്‍ പോ​കി​ല്ലാ​യി​രു​ന്നു.

ക്രൗ​ഡി​ന് മു​മ്പി​ല്‍ പോ​കാ​ന്‍ പ്ര​ശ്ന​മാ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ലേ മ​മ്മി​യു​ടെ സാ​രി​തു​മ്പ​ത്ത് പി​ടി​ച്ച് നി​ല്‍​ക്കു​ന്ന കു​ട്ടി​യാ​യി​രു​ന്നു. കാ​ലം മാ​റി. ഇ​പ്പോ എ​ല്ലാ​വ​ര്‍​ക്കു​മി​ല്ലേ ഇ​ന്‍​സ്റ്റ​യൊ​ക്കെ.

ഇതൊക്കെ കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മാ​യി. ഒ​രു പ​ത്ത് വ​ര്‍​ഷം ക​ഴി​യു​മ്പോ​ള്‍ ഇ​തൊ​ന്നു​മി​ല്ലെ​ങ്കി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​കി​ല്ലേ. -മീ​ര ജാ​സ്മി​ൻ

Related posts

Leave a Comment