എട്ടാമതും ഫി​ഫ ദ് ​ബെ​സ്റ്റ് കി​രീ​ടം സ്വന്തമാക്കി മെ​സി​

 

ല​ണ്ട​ൻ: ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മി​ക​ച്ച ഫു​ട്‌​ബോ​ള്‍ താ​ര​ത്തി​നു​ള്ള ഫി​ഫ ദ് ​ബെ​സ്റ്റ് പു​ര​സ്‌​കാ​രം അ​ര്‍​ജ​ന്‍റീ​ന താ​രം ല​യ​ണ​ല്‍ മെ​സി​ക്ക്.

അ​ന്തി​മ​പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ നോ​ര്‍​വെ താ​രം എ​ര്‍​ലിം​ഗ് ഹാ​ള​ണ്ട്, ഫ്ര​ഞ്ച് താ​രം കി​ലി​യ​ന്‍ എം​ബാ​പ്പെ എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് ഈ ​നേ​ട്ടം മെ​സി​ക്കു സ്വ​ന്ത​മാ​ക്കാ​നാ​യ​ത്.

മി​ക​ച്ച താ​ര​ത്തി​നു​ള്ള ഫി​ഫ​യു​ടെ പു​ര​സ്‌​കാ​രം എ​ട്ടാ​മ​താ​ണ് മെ​സി ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. സ്പാ​നി​ഷ് ഫു​ഡ്ബോ​ൾ താ​രം ഐ​താ​ന ബോ​ൺ​മാ​റ്റി​യാ​ണു മി​ക​ച്ച വ​നി​താ താ​രം.

ഫെ​യ​ര്‍​പ്ലേ അ​വാ​ര്‍​ഡ് ബ്ര​സീ​ലി​യ​ന്‍ ദേ​ശീ​യ ഫു​ട്ബോ​ള്‍ ടീം ​സ്വ​ന്ത​മാ​ക്കി. 2022 ഡി​സം​ബ​ര്‍ 19 മു​ത​ല്‍ 2023 ഓ​ഗ​സ്റ്റ് 20 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ പ്ര​ക​ട​ന​മാ​ണു പു​ര​സ്‌​കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ച​ത്.

Related posts

Leave a Comment