മിയ ഖലീഫ വിവാഹിതയാവുന്നു ! ആറു മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്നും താരം; തന്റെ സങ്കല്‍പ്പങ്ങളെക്കുറിച്ച് മിയ പറയുന്നതിങ്ങനെ…

പോണ്‍ ലോകത്തെ മിന്നും താരമായ മിയ ഖലീഫയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ വിരളമാണ്. ഹ്രസ്വമായ പോണ്‍ കരിയറായിരുന്നെങ്കിലും ആരാധകരുടെ എണ്ണത്തില്‍ ലോകത്തെ ഏത് പോണ്‍താരത്തെയും കടത്തി വെട്ടുന്നതായിരുന്നു മിയയുടെ പ്രശസ്തി. പോണ്‍ ലോകത്തു നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും താരത്തിന് നിരവധി ആരാധകരാണുള്ളത്.

ലെബനീസ് അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്ന് മിയ പോണ്‍ രംഗം വിട്ട് സ്പോര്‍ട്സ് ഷോയുടെ അവതാരകയായി മാറി. ഒരു അടുത്ത് വിഡിയോയില്‍ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ എത്തിയതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് മിയ തന്റെ വിവാഹവാര്‍ത്ത സ്ഥീരികരിച്ചത്. ആറ് മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്നും സ്വീഡനില്‍ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗാണ് വരനെന്നും മിയ പറഞ്ഞു. വിവാഹ നിശ്ചയം 2019 മാര്‍ച്ച് മാസത്തിലായിരുന്നു.

വിവാഹത്തിനായി താന്‍ എന്ത് വസ്ത്രം ധരിക്കും എന്ന് പറഞ്ഞ് ആരാധകരെ കണ്‍ഫ്യൂഷന്‍ അടിപ്പിക്കാന്‍ മിയ ഇതിനു മുന്‍പും ശ്രമിച്ചിട്ടുണ്ട് അതിനിടയില്‍ ഈ അടുത്ത് തന്നെ വെള്ള നിറത്തിലെ ഷോര്‍ട് ഗൗണില്‍ മിയ പ്രത്യക്ഷപ്പെട്ടു . ഇപ്പോള്‍ ഒരു വിഡിയോയില്‍ പുതിയ ഗൗണ്‍ പരിചയപ്പെടുത്തുകയാണ് മിയ. നിലത്തിഴയുന്ന ഈ ഹെവി ഗൗണായിരിക്കും മിയ ഖലീഫ ധരിക്കുകയെന്നാണ് ആരാധകര്‍ പറയുന്നത്.

Related posts

Leave a Comment