ഹൈ​ദ​രാ​ബാ​ദി അ​ട്ട ബി​രി​യാ​ണി ! ചി​ക്ക​ന്‍ ബി​രി​യാ​ണി​യി​ല്‍ നി​ന്ന് കി​ട്ടി​യ​ത് ന​ല്ല ഉ​ഗ്ര​ന്‍ അ​ട്ട; ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു…

ചി​ക്ക​ന്‍ ബി​രി​യാ​ണി​യി​ല്‍ നി​ന്ന് അ​ട്ട​യെ ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു. ഹ​രി​പ്പാ​ട് ഡാ​ണാ​പ്പ​ടി​യി​ലെ മ​ദീ​ന ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ക​യ​റി​യ​വ​ര്‍​ക്കാ​ണ് ബി​രി​യാ​ണി​യി​ല്‍ നി​ന്ന് അ​ട്ട​യെ കി​ട്ടി​യ​ത്.

പ​രാ​തി​യു​മാ​യി എ​രി​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഹോ​ട്ട​ലി​ല്‍ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധി​ച്ചാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

വൃ​ത്തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. അ​ടു​പ്പി​നോ​ടു ചേ​ര്‍​ന്ന് വി​റ​ക് സൂ​ക്ഷി​ച്ചി​രു​ന്ന​തി​ന്റെ അ​ടു​ത്ത് തു​റ​ന്നാ​ണ് ഭ​ക്ഷ​ണം വെ​ച്ചി​രു​ന്ന​ത്.

ഇ​ങ്ങ​നെ​യാ​കാം ബി​രി​യാ​ണി​യി​ല്‍ അ​ട്ട​വീ​ണ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച​വ​രെ ക​ട അ​ട​ച്ചി​ടാ​നാ​ണ് ന​ഗ​ര​സ​ഭ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്. ജെ​എ​ച്ച്ഐ മ​നോ​ജ് ച​ക്ര​പാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​നു കൃ​ഷ്ണ​ന്‍, രാ​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment