പ്രായപൂര്‍ത്തിയാകാത്ത പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! സ്‌കൂള്‍ ബസിലെ ജീവനക്കാരന്‍ അറസ്റ്റിലായി; സംഭവം തിരുവനന്തപുരത്ത്…

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.

തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുള്‍ റൗഫിനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹിതനായ പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പൂന്തുറ സ്റ്റേഷന്‍ എസ്എച്ച്ഒബിഎസ് സജികുമാര്‍, എസ് ഐ ആര്‍ ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Comment