ജോലിക്കുപോയ യുവതിയെ കാണാനില്ലെന്ന പരാതിയുമായി  വീട്ടുകാർ; അന്വേഷണത്തിൽ പോലീസിന്‍റെ സംശയം ഇങ്ങനെ…

കോ​ട്ട​യം: അ​ടി​ച്ചി​റ​യി​ൽ നി​ന്ന 19 വ​യ​സു​ള​ള യു​വ​തി​യെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. തൂ​ത്തു​ട്ടി​യി​ലു​ള്ള ഒ​രു കം​പ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യു​ള്ള യു​വ​തി ഇ​ന്ന​ലെ പ​തി​വ് പോ​ലെ ജോ​ലി​ക്കു പോ​യ​താ​ണെ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ന് ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വൈ​കു​ന്നേ​ര​മാ​യി​ട്ടും മ​ട​ങ്ങി വ​രാ​താ​യ​പ്പോ​ഴാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. അ​തേ സ​മ​യം ഒ​രു യു​വാ​വി​നൊ​പ്പം പോ​യ​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. ഒ​രു ഫോ​ണ്‍ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts