അ​നാ​ദ​ര​വ് അ​ല്ല: മി​ച്ച​ൽ മാ​ർ​ഷ്

സി​ഡ്നി: ഐ​സി​സി 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം അ​തി​ന്‍റെ മു​ക​ളി​ൽ കാ​ൽ​വ​ച്ചു​ള്ള ഓ​സീ​സ് ഓ​ൾ​റൗ​ണ്ട​ർ മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ ചി​ത്രം ഇ​ന്ത്യ വൈ​കാ​രി​ക​മാ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്.

ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഓ​സീ​സി​ന്‍റെ ലോ​ക​ക​പ്പ് ട്രോ​ഫി നേ​ട്ടം. ലോ​ക​ക​പ്പ് ട്രോ​ഫി​യോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ചെ​ന്ന ത​ര​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ൽ സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​താ​ദ്യ​മാ​യി പ്ര​തി​ക​ര​ണ​വു​മാ​യി മി​ച്ച​ൽ മാ​ർ​ഷ് എ​ത്തി.

‘ലോ​ക​ക​പ്പ് ട്രോ​ഫി​യോ​ടു​ള്ള അ​നാ​ദ​ര​വ് മൂ​ല​മ​ല്ല അ​ത്ത​ര​ത്തി​ൽ ഒ​രു ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​ത്. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യ്ക്ക് വി​ധേ​യ​മാ​യെ​ന്നു കേ​ട്ടു, അ​തും എ​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ല്ല’- മി​ച്ച​ൽ മാ​ർ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment