സംഗീത സംവിധായകൻ എം.കെ. അ​ർ​ജു​ന​ൻ അ​ന്ത​രി​ച്ചു; സം​സ്‌​കാ​രം സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ​യെ​ന്ന് മ​ന്ത്രി ബാ​ല​ൻ

കൊ​ച്ചി: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​കെ​അ​ർ​ജു​ന​ൻ (84) അ​ന്ത​രി​ച്ചു. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

ഇ​രു​നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ലാ​യി എ​ഴു​നൂ​റി​ല​ധി​കം ഗാ​ന​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തി. നാ​ട​ക​ഗാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ണ്ട് സം​ഗീ​ത ലോ​ക​ത്തെ​ത്തി​യ അ​ദ്ദേ​ഹം1968 ല്‍ ​ക​റു​ത്ത പൗ​ര്‍​ണി എ​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യാ​ണ് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ​ത്.

ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ഭ​യാ​ന​കം എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ന് 2017ൽ അ​ദ്ദേ​ഹ​ത്തി​ന് മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം ല​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​കെ. അ​ർ​ജു​ന​ൻ മാ​സ്‌​റ്റ​റു​ടെ സം​സ്‌​കാ​രം സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രി​ക്കു​മെ​ന്ന്‌ മ​ന്ത്രി എ.​കെ. ബാ​ല​ൻ. കോ​വി​ഡ്- 19 ലോ​ക്ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യ സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ​യാ​കും സം​സ്‌​കാ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ള്ളു​രു​ത്തി ശ്‌​മ​ശാ​ന​ത്തി​ലാ​ണ്‌ സം​സ്‌​കാ​രം. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ലാ​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.

Related posts

Leave a Comment