വീ​ട്ടി​ലെ​ത്തി​യ ക​രി​ങ്കു​ര​ങ്ങ് കൗ​തു​ക​മാ​യി! ആ​ളു​ക​ളോ​ട് അ​ടു​പ്പം കാ​ണി​ച്ചു, വെ​ള്ള​വും ഭ​ക്ഷ​ണ​വും അ​ക​ത്താ​ക്കി; പി​ന്നെ കൂ​ത്തം മ​റി​ച്ചി​ലും ക​ര​ണം മ​റി​ച്ചി​ലും…

നി​ല​ന്പൂ​ർ: ലോ​ക്ക്ഡൗ​ണ്‍ ആ​ദ്യ​ദി​ന​ത്തി​ൽ വീ​ട്ടി​ലെ​ത്തി​യ ക​രി​ങ്കു​ര​ങ്ങ് നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി.

വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ലെ വെ​ണ്ണേ​ക്കോ​ട​ൻ ഇ​സ്മാ​യി​ലി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ക​രി​ങ്കു​ര​ങ്ങ് ക​യ​റി വ​ന്ന​ത്.

ന​ല്ല ആ​രോ​ഗ്യ​വാ​നാ​യി​രു​ന്നു. വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച കു​ര​ങ്ങ​ൻ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

ആ​ളു​ക​ളോ​ട് അ​ടു​പ്പം കാ​ണി​ച്ചു. ന​ൽ​കി​യ വെ​ള്ള​വും ഭ​ക്ഷ​ണ​വും അ​ക​ത്താ​ക്കി.

പി​ന്നെ കൂ​ത്തം മ​റി​ച്ചി​ലും ക​ര​ണം മ​റി​ച്ചി​ലും. കാ​ഴ്ച​ക്കാ​രാ​യെ​ത്തി​യ കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​നും തു​ട​ങ്ങി.

പോ​കാ​നു​ള്ള കൂ​ട്ട​മി​ല്ലെ​ന്നു ക​ണ്ട​തോ​ടെ വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചു.

Related posts

Leave a Comment