മ​ര​ത്തി​ല്‍ നി​ന്ന് വീ​ണു കി​ട​ക്കു​ന്ന നി​ല​യി​​ല്‍ കു​ട്ടി​ത്തേ​വാ​ങ്ക്! ഒടുവില്‍…

മ​ട്ട​ന്നൂ​ര്‍: പൊ​റോ​റ​യി​ല്‍ വീ​ട്ടു​പ​രി​സ​ര​ത്ത് കാ​ണ​പ്പെ​ട്ട കു​ട്ടി​ത്തേ​വാ​ങ്കി​നെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി.

പൊ​റോ​റ​യി​ലെ കെ.​വി. പ്ര​വീ​ണി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്താ​ണ് കു​ട്ടി​ത്തേ​വാ​ങ്കി​നെ ക​ണ്ടെ​ത്തി​യ​ത്.

മ​ര​ത്തി​ല്‍ നി​ന്ന് വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നെ​ത്തി​യ കൊ​ട്ടി​യൂ​ര്‍ റേ​ഞ്ച് ഇ​രി​ട്ടി സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​ജി​ജി​ലി​ന് കു​ട്ടി​ത്തേ​വാ​ങ്കി​നെ കൈ​മാ​റി.

എ​ന്‍. രാ​ഗേ​ഷ്, കെ.​വി. പ്ര​വീ​ണ്‍, പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് കൈ​മാ​റി​യ​ത്.

Related posts

Leave a Comment