അ​പ്പ​ന്‍ ഏ​റെ​ക്കാ​ലം ആ​ഗ്ര​ഹി​ച്ച​ത് കി​ട്ടി​യ​ല്ലോ! കു​ട്ട​പ്പ​ന്‍റെ സ്വ​ഭാ​വ​ങ്ങ​ളി​ല്‍ സ​ണ്ണി എ​ന്ന അ​പ്പ​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മ​ക്ക​ള്‍

സ്ഫ​ടി​ക​ത്തി​ലെ തൊ​ര​പ്പ​ന്‍ ബാ​സ്റ്റി​ന്‍ എ​ന്ന ഒ​രൊ​റ്റ ക​ഥാ​പാ​ത്രം കൊ​ണ്ടു മ​ല​യാ​ള​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ താ​ര​മാ​ണ് പി​എ​ന്‍ സ​ണ്ണി.

മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​ടു​തോ​മ​യു​ടെ ശ​ക്ത​നാ​യ എ​തി​രാ​ളി​യാ​യാ​ണ് ചി​ത്ര​ത്തി​ല്‍ പി​.എ​ന്‍. സ​ണ്ണി എ​ത്തി​യ​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ദി​ലീ​ഷ് പോ​ത്ത​ന്‍ സം​വി​ധാ​നം ചെ​യ്ത ജോ​ജി​യി​ലൂ​ടെ​യാ​ണ് ന​ട​ന്‍ വീ​ണ്ടും മ​ല​യാ​ള​ത്തി​ല്‍ സ​ജീ​വ​മാ​യ​ത്.

ജോ​ജി​യി​ലെ പ​ന​ച്ചേ​ല്‍ കു​ട്ട​പ്പ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​ശം​സ​ക​ളാ​ണ് ന​ട​ന് ല​ഭി​ച്ച​ത്.

ഫ​ഹ​ദ് ഫാ​സി​ല്‍ അ​വ​ത​രി​പ്പി​ച്ച ജോ​ജി​യു​ടെ പി​താ​വാ​യി​രു​ന്നു പ​ന​ച്ചേ​ല്‍ കു​ട്ട​പ്പ​ന്‍. അ​തേ​സ​മ​യം ജോ​ജി​യി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ച്ച​തി​നെ കു​റി​ച്ച് ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പി​.എ​ന്‍. സ​ണ്ണി മ​ന​സ് തു​റ​ന്നി​രു​ന്നു.

ജോ​ജി​യി​ലേ​ക്ക് വി​ളി​ച്ച​ത് വീ​ട്ടി​ല്‍ പ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​രെ​ല്ലാം വി​ചാ​രി​ച്ച​ത് പ​ണ്ട​ത്തെ​പ്പോ​ലെ ചെ​റി​യ ക​ഥാ​പാ​ത്രം ആ​യി​രി​ക്കും എ​ന്നാ​ണ്.

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച ശേ​ഷം ഞാ​ന്‍ വീ​ട്ടി​ലെ​ത്തി പ​റ​ഞ്ഞു ന​ല്ല ക​ഥാ​പാ​ത്ര​മാ​ണ്. ഇ​ത് മി​ക​ച്ച ബ്രേ​ക്കാ​വും. എ​ന്നാ​ല്‍ അ​വ​രാ​രും അ​ത് വി​ശ്വ​സി​ച്ചി​ല്ല.

എ​ന്നാ​ല്‍ ആ​ദ്യ ദി​വ​സം രാ​ത്രി വീ​ട്ടി​ല്‍ നി​ന്ന് സി​നി​മ ക​ണ്ട ശേ​ഷം എ​ല്ലാ​വ​രും വ​ന്ന് എ​ന്നെ കെ​ട്ടി​പ്പി​ടി​ച്ചു.

അ​പ്പ​ന്‍ ഏ​റെ​ക്കാ​ലം ആ​ഗ്ര​ഹി​ച്ച​ത് കി​ട്ടി​യ​ല്ലോ എ​ന്ന് പ​റ​ഞ്ഞു. കു​ട്ട​പ്പ​ന്‍റെ സ്വ​ഭാ​വ​ങ്ങ​ളി​ല്‍ സ​ണ്ണി എ​ന്ന അ​പ്പ​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മ​ക്ക​ള്‍ പ​റ​ഞ്ഞു.

കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പി​എ​ന്‍ സ​ണ്ണി സ്ഫ​ടി​ക​ത്തി​ന് പു​റ​മെ ഹൈ​വേ, സ്വ​സ്ഥം ഗൃ​ഹ​ഭ​ര​ണം, അ​ശ്വാ​രൂ​ഢ​ന്‍, ഇ​യ്യോ​ബി​ന്‍റെ പു​സ്ത​കം, ഡ​ബി​ള്‍ ബാ​ര​ന്‍, അ​ന്‍​വ​ര്‍ ഉ​ള്‍​പ്പ​ടെ ഇ​രു​പ​തി​ല​ധി​കം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം തോ​ട്ട​ക്കാ​ട് ഒ​രു ജിം ​ന​ട​ത്തു​ന്ന അ​ദ്ദേ​ഹം. മി​സ്റ്റ​ര്‍ കേ​ര​ള മ​ല്‍​സ​ര​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു. കൂ​ടാ​തെ ക​ള​രി​യും അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്. -പി​ജി

Related posts

Leave a Comment