ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​കയെ പീഡിപ്പിക്കാൻ ശ്രമം; ചെന്നിത്തലയ്ക്ക് അമ്മ നി​വേ​ദ​നം നൽകി

തൃ​ശൂ​ര്‍: ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​യാ​യ യു​വ​തി​യെ എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച നേ​താ​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യു​ടെ അ​മ്മ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു നി​വേ​ദ​നം ന​ല്കി.

തൃ​ശൂ​ര്‍ റീ​ജ​ണ​ല്‍ തി​യ​റ്റ​റി​ല്‍ ന​ട​ന്ന ക​രു​ണാ​സാ​ഗ​രം ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ അ​മ്മ ചെ​ന്നി​ത്ത​ല​യ്ക്കു നി​വേ​ദ​നം ന​ല്കി​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ല്‍​എ കെ.​യു. അ​രു​ണ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ വ​ച്ചാ​ണ് ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജീ​വ​ന്‍​ലാ​ല്‍ യു​വ​തി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

വി​ഷ​യം ഗൗ​ര​വ​മാ​യി​ക്ക​ണ്ട് ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന പ​രാ​തി​യു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം യു​വ​തി​യു​ടെ അ​മ്മ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കാ​ണാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്നാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വി​ന് നി​വേ​ദ​നം ന​ല്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Related posts