അ​ത്യാ​വ​ശ്യം പ​ണി​യെ​ടു​ത്തി​ട്ടു​ണ്ട് കേ​ട്ടോ..! സാ​നി​യ ഇ​യ്യ​പ്പ​ന്‍

കൃ​ഷ്ണ​ന്‍​കു​ട്ടി പ​ണി തു​ട​ങ്ങി എ​ന്ന ചി​ത്ര​ത്തി​ല്‍ ഫൈ​റ്റ് സീ​ന്‍ ചെ​യ്യു​മ്പോ​ള്‍ ചി​ല അ​പ​ക​ട​ങ്ങ​ളൊ​ക്കെ പ​റ്റി.

യാ​ര്‍​ഥ​ത്തി​ല്‍ സ്ട്ര​ഗി​ള്‍ ചെ​യ്ത് അ​ഭി​ന​യി​ച്ച ഒ​രു സി​നി​മ​യാ​ണ് കൃ​ഷ്ണ​ന്‍ കു​ട്ടി പ​ണി തു​ട​ങ്ങി. അ​ത്യാ​വ​ശ്യം പ​ണി​യെ​ടു​ത്തി​ട്ടു​ണ്ട് കേ​ട്ടോ.

എ​ന്നു​വ​ച്ച് ക​ള​യി​ല്‍ ടൊ​വി​നോ ചേ​ട്ട​ന്‍ ചെ​യ്ത​പോ​ലെ​യൊ​ന്നും ഇ​ല്ലെ​ങ്കി​ലും അ​തി​ന്‍റെ​യൊ​ക്കെ ചെ​റി​യൊ​രു ലെ​വ​ലാ​യി​രു​ന്നു എ​ന്നെ സം​ബ​ന്ധി​ച്ച് ഈ ​ചി​ത്രം.

– സാ​നി​യ ഇ​യ്യ​പ്പ​ന്‍

Related posts

Leave a Comment