ഇ​ല്ലേ, ഇ​ല്ലേ റേ​ഞ്ചി​ല്ലേ, എ​ന്നു​വ​രും ഇ​വി​ടെ റേ​ഞ്ച് ? മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് ക​വ​റേ​ജി​ല്ലാ​തെ അ​ഞ്ചി​രി മേ​ഖ​ല​യി​ലു​ള്ള​വ​ർ വ​ല​യു​ന്നു

തൊ​ടു​പു​ഴ: മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് ക​വ​റേ​ജി​ല്ലാ​തെ അ​ഞ്ചി​രി മേ​ഖ​ല​യി​ലു​ള്ള​വ​ർ വ​ല​യു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍ ലൈ​ൻ പ​ഠ​ന​വും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി​ക്കാ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കു​ന്പോ​ഴാ​ണ് അ​ഞ്ചി​രി സ്വ​ദേ​ശി​ക​ൾ റേ​ഞ്ചി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​ത്.

അ​ഞ്ചി​രി മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ഇ​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി മേ​ഖ​ല​യി​ൽ മൈ​ബൈ​ൽ റേ​ഞ്ച് ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ് ഇ​വി​ടെ.

ഉ​പ​ഭോ​ക്താ​ക്ക​ൾ കൂ​ടു​ത​ലാ​യു​ള്ള ബി​എ​സ്എ​ൻ​എ​ൽ, ജി​യോ ക​ന്പ​നി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍ ലൈ​ൻ പ​ഠ​ന​ത്തി​നാ​യി വീ​ടി​ന്‍റെ ടെ​റ​സി​ലും മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ല​ഞ്ഞു ന​ട​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്.

വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ഇ​തു മൂ​ലം വ​ലി​യ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു​ണ്ട്. മൊ​ബൈ​ൽ ക​ന്പ​നി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് അ​ഞ്ചി​രി സ​മി​തി ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment