പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ സ­​ന്ദ​ര്‍​ശ​നം: ബു­​ധ­​നാ​ഴ്­​ച തൃ­​ശൂ­​രി​ല്‍ പ്രാ­​ദേ​ശി­​ക അ​വ­​ധി

തൃ­​ശൂ​ര്‍: പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ സ­​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല­​യി​ല്‍ ബു­​ധ­​നാ​ഴ്­​ച പ്രാ­​ദേ​ശി­​ക അ­​വ​ധി. ഗു­​രു­​വാ­​യൂ​ര്‍ മു­​നി­​സി­​പ്പാ­​ലി​റ്റി, ക­​ണ്ടാ­​ണ­​ശേ​രി, ചൂ­​ണ്ടി­​ക, നാ­​ട്ടി­​ക, വ­​ല­​പ്പാ­​ട് പ­​ഞ്ചാ­​യ­​ത്തു­​ക­​ളി­​ലെ പ്ര­​ഫ­​ഷ­​ണ​ല്‍ കോ­​ള­​ജു­​ക​ള്‍ ഉ​ള്‍­​പ്പെ­​ടെ­​യു­​ള്ള വി­​ദ്യാ­​ഭ്യാ­​സ­​സ്ഥാ​പ­​ന­​ങ്ങ​ള്‍­​ക്ക് അ​വ­​ധി പ്ര­​ഖ്യാ­​പി­​ച്ചു. മു​ന്‍ നി​ശ്ച​യ​പ്ര​കാ​ര​മു​ള്ള പൊ​തു​പ​രീ​ക്ഷ​ക​ള്‍​ക്കും കേ​ന്ദ്ര-​സം​സ്ഥാ​ന, അ​ര്‍​ദ്ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല.

ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തും. വൈ​കി​ട്ട് 6.30 ന് ​എ​റ​ണാ​കു​ള​ത്ത് ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന റോ​ഡ് ഷോ​യി​ല്‍ മോ​ദി പ​ങ്കെ​ടു​ക്കും.

ബു​ധ​നാ​ഴ്ച രാ​വി​ലെ 7.40 ന് ​പ്ര​ധാ​ന​മ​ന്ത്രി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തും. സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം 9.30 നാ​ണ് ഗു​രു​വാ​യൂ​രി​ല്‍ നി​ന്നും പ്ര​ധാ​ന​മ​ന്ത്രി മ​ട​ങ്ങു​ന്നത്.

Related posts

Leave a Comment