ലൈംഗിക വീഡിയോ കണ്ട് അനുകരിക്കണം, ടാറ്റു ചെയ്യാൻ നിർബന്ധിച്ചത്…സു​ഹൈ​ൽ ലൈം​ഗീ​ക വൈ​കൃ​ത​ത്തി​ന് അ​ടി​മ; മൊ​ഫി​യ നേ​രി​ട്ട​ത് കൊ​ടി​യ പീ​ഡ​നം


കൊ​ച്ചി: ആ​ലു​വ​യി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ മൊ​ഫി​യ പ​ര്‍​വീ​ൺ നേ​രി​ട്ട​ത് കൊ​ടി​യ പീ​ഡ​നം. ഭ​ർ​ത്താ​വ് സു​ഹൈ​ൽ ലൈം​ഗീ​ക വൈ​കൃ​ത​ത്തി​ന് അ​ടി​മ​യെ​ന്നും പ​ല​ത​വ​ണ ശ​രീ​ര​ത്തി​ൽ മു​റി​വേ​ൽ​പ്പി​ച്ചെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്.

അ​ശ്ലീ​ല സൈ​റ്റു​ക​ളി​ൽ കാ​ണു​ന്ന ലൈം​ഗീ​ക വൈ​കൃ​ത​ങ്ങ​ൾ ചെ​യ്യാ​ൻ സു​ഹൈ​ൽ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​താ​യും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​ല​ത​വ​ണ ഇ​യാ​ള്‍ മൊ​ഫി​യ​യു​ടെ ശ​രീ​ര​ത്തി​ല്‍ മു​റി​വേ​ല്‍​പ്പി​ച്ചു.

ഭ​ര്‍​ത്താ​വും മാ​താ​പി​താ​ക്ക​ളും അ​ടി​മ​യെ പോ​ലെ​യാ​ണ് മൊ​ഫി​യ​യെ കൊ​ണ്ട് ജോ​ലി ചെ​യ്യി​പ്പി​ച്ചി​രു​ന്ന​ത്. ഭ​ര്‍​തൃ​മാ​താ​വ് സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. മൊ​ഫി​യ​യെ മാ​ന​സി​ക രോ​ഗി​യാ​യി ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ മു​ദ്ര​കു​ത്തു​ക​യും ചെ​യ്തു.

40 ല​ക്ഷം രൂ​പ സ്ത്രീ​ധ​ന​മാ​യി സു​ഹൈ​ലും വീ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ണം ന​ല്‍​കാ​ത്ത​തി​നെ തു​ര്‍​ന്നാ​ണ് പീ​ഡ​നം തു​ട​ര്‍​ന്ന​തെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

Related posts

Leave a Comment