ഗോൾ മഴ പെയ്യിച്ച് ബ്ര​സീ​സിൽ പെൺകുട്ടികൾ; ഇ​ന്ത്യ​ക്ക് ആ​റു ഗോ​ൾ തോ​ൽ​വി

മ​നോ​സ്: ബ്ര​സീ​ലി​നെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് വ​ൻ തോ​ൽ​വി. ഇ​ന്ത്യ​യെ ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്ക് ബ്ര​സീ​ൽ വ​നി​ത​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​നീ​ഷ ക​ല്യാ​ൺ ആ​ണ് ഇ​ന്ത്യ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.

ക​ളി​യു​ടെ ആ​ദ്യ മി​നി​റ്റി​ൽ ത​ന്നെ ബ്ര​സീ​ൽ ലീ​ഡ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ ഏ​ഴാം മി​നി​റ്റി​ൽ ഇ​ന്ത്യ​ക്കാ​യി മ​നീ​ഷ പു​തു ച​രി​ത്രം​ര​ചി​ച്ചു.

കൗ​ണ്ട​ർ അ​റ്റാ​ക്കി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ഗോ​ൾ. മ​ധ്യ​വ​ര​യി​ൽ പ​ന്ത് ല​ഭി​ച്ച മ​നീ​ഷ ഇ​ട​ത് പാ​ർ​ശ്വ​ത്തി​ലൂ​ടെ ഒ​റ്റ​യ്ക്കു മു​ന്നേ​റി. ബോ​ക്സി​ലേ​ക്ക് ക​ട​ന്ന മ​നീ​ഷ​യു​ടെ സൂ​പ്പ​ർ ഫി​നീ​ഷ്. ഇ​ന്ത്യ​ക്ക് സ​മ​നി​ല.

എ​ന്നാ​ൽ പി​ന്നീ​ട് ബ്ര​സീ​ൽ പെ​ൺ​കു​ട്ടി​ക​ൾ ഇ​ന്ത്യ​യെ നി​ലം​തൊ​ടാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഇ​ന്ത്യ​ൻ വ​ല​യി​ൽ അ​ഞ്ച് ഗോ​ളു​ക​ൾ കൂ​ടി നി​ക്ഷേ​പി​ച്ച് ലോ​ക​റാ​ങ്കിം​ഗി​ൽ ആ​റാം സ്ഥാ​ന​ത്തു​ള്ള ബ്ര​സീ​ൽ വി​ജ​യം ആ​ധി​കാ​രി​ക​മാ​ക്കി.
‌‌
നാ​ല് രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ ഇ​നി ഞാ​യ​റാ​ഴ്ച ചി​ലി​യെ നേ​രി​ടും. ഡി​സം​ബ​ർ ഒ​ന്നി​ന് വെ​നി​സ്വ​ല​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ.

Related posts

Leave a Comment