ആ​സ്വ​ദി​ച്ച് പൊ​തി​ച്ചോ​റു​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ ! ഒ​പ്പം ന​ല്ല ഉ​ഗ്ര​ന്‍ കി​ഴി പൊ​റോ​ട്ട​യും;​വീ​ഡി​യോ കാ​ണാം…

മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച കാ​ര്യ​മാ​ണ് പൊ​തി​ച്ചോ​റ്. വാ​ഴ​യി​ല വെ​ട്ടി, ചെ​റു​തീ​യി​ല്‍ വാ​ട്ടി​യെ​ടു​ത്ത് അ​തി​ല്‍ ചോ​റും ക​റി​ക​ളും പൊ​തി​ഞ്ഞു​വ​ച്ച്, ഉ​ച്ച​യ്ക്ക് ക​ഴി​ക്കാ​നാ​യി എ​ടു​ക്കു​മ്പോ​ള്‍​ത്ത​ന്നെ ഉ​യ​രു​ന്ന മ​ണം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല.

അ​ക്കാ​ര്യം ഓ​ര്‍​ക്കു​മ്പോ​ള്‍ ത​ന്നെ വ​യ​റു പ​കു​തി നി​റ​യും. ഇ​പ്പോ​ഴി​താ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​രം മോ​ഹ​ന്‍​ലാ​ല്‍ ഊ​ണി​ന് പൊ​തി​ച്ചോ​റു ക​ഴി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ക​യാ​ണ്.

കൊ​ച്ചി​യി​ലു​ള്ള ഒ​രു സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് കി​ഴി പൊ​റോ​ട്ട​യും പൊ​തി​ച്ചോ​റും ക​ഴി​ക്കാ​ന്‍ മോ​ഹ​ന്‍​ലാ​ല്‍ എ​ത്തി​യ​ത്. സു​ഹൃ​ത്ത് സ​മീ​ര്‍ ഹം​സ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഭ​ക്ഷ​ണം ആ​സ്വ​ദി​ക്കു​ന്ന മോ​ഹ​ന്‍​ലാ​ലി​നെ കാ​ണാം…

Related posts

Leave a Comment