മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തെ​മ്മാ​ടി​ക്ക് ഇ​ന്നേ​ക്ക് 26 വ​യ​സ്! ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി മോ​ഹ​ൻ​ലാ​ൽ

മോ​ഹ​ൻ​ലാ​ൽ – ഭ​ദ്ര​ൻ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന സ്‌​ഫ​ടി​കം പു​റ​ത്തി​റ​ങ്ങി​യി​ട്ട് 26 വ​ർ​ഷം. 1995 മാ​ർ​ച്ച് 30 നാ​ണ് സ്‌​ഫ​ടി​കം പു​റ​ത്തി​റ​ങ്ങി​യ​ത്.

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യ സ്ഫ​ടി​ക​ത്തി​ലെ ആ​ടു​തോ​മ​യും ക​ർ​ക്ക​ശ​ക്കാ​ര​നാ​യ ചാ​ക്കോ മാ​ഷും തു​ള​സി​യു​മെ​ല്ലാം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

സ്‌​ഫ​ടി​ക​ത്തി​ന്‍റെ 26-ാം വാ​ർ​ഷി​ക​ത്തി​ൽ സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ന് മോ​ഹ​ൻ​ലാ​ൽ അ​യ​ച്ച സ​ന്ദേ​ശം ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്.

“ആ​ടു​തോ​മ​യെ ഒ​രു നി​ധി​പോ​ലെ ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ച്ച ലാ​ൽ ‘ മ​ല​യാ​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ തെ​മ്മാ​ടി​ക്ക് ഇ​ന്നേ​ക്ക് 26 വ​യ​സ്’ എ​ന്ന് എ​ന്നെ ഓ​ർ​മ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഒ​രു സ​മു​ദ്രം നീ​ന്തി​ക്ക​ട​ക്കാ​നു​ള്ള ആ​വേ​ശം തോ​ന്നി.

കോ​വി​ഡ് ഉ​ണ്ടാ​ക്കി​വ​ച്ച ത​ട​സ​ങ്ങ​ൾ ഭേ​ദി​ച്ചു​കൊ​ണ്ട് ആ​ടു​തോ​മ​യെ വീ​ണ്ടും ബി​ഗ്സ്ക്രീ​നി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഒ​രു​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ജ്യോ​മെ​ട്രി​ക്സ് ഫി​ലിം ഹൗ​സ്.

പി​റ​ന്നാ​ളി​നോ​ടാ​നു​ബ​ന്ധി​ച്ചു ഇ​റ​ക്കാ​നി​രു​ന്ന ഡി​ജി​റ്റ​ൽ 4കെ ​ടീ​സ​ർ തി​ര​ഞ്ഞെ​ടു​പ്പ് ചൂ​ട് ആ​റി ര​ണ്ട് മ​ഴ​ക്കു ശേ​ഷം കു​ളി​രോ​ടെ കാ​ണി​ക്കാ​ൻ എ​ത്തു​ന്ന​താ​യി​രി​ക്കും,” മോ​ഹ​ൻ​ലാ​ലി​ന്‍റെ സ​ന്ദേ​ശം പ​ങ്കു​വ​ച്ച് ഭ​ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment