ശംഭോ മഹാദേവ…! ഷെയിന്‍ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ്; എല്ലാം ഷെയിന്‍ അംഗീകരിച്ചു; നല്ല രീതിയില്‍ അവസാനിക്കുമെന്ന് മോഹന്‍ലാല്‍

കൊ​ച്ചി: ന​ട​ൻ ഷെ​യി​ൻ നി​ഗ​വും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണു പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

വെ​യി​ൽ, കു​ർ​ബാ​നി എ​ന്നീ സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഇ​ത് ഷെ​യി​ൻ നി​ഗം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​ണം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​മാ​യി അ​ടു​ത്ത ദി​വ​സം ച​ർ​ച്ച ന​ട​ക്കും. വി​ല​ക്ക് നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് യോ​ഗ​ത്തി​ലേ​ക്ക് ഷെ​യി​ൻ നി​ഗ​ത്തെ​യും വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

എ​ല്ലാം ന​ല്ല രീ​തി​യി​ൽ അ​വ​സാ​നി​ക്കു​മെ​ന്ന് അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ഷെ​യി​ൻ നി​ഗ​വും നി​ർ​മാ​താ​ക്ക​ളു​മാ​യി ഏ​താ​നും നാ​ളു​ക​ളാ​യി തു​ട​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​മ്മ നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗം ചേ​ർ​ന്ന​ത്.

യോ​ഗ​ത്തി​ൽ മു​കേ​ഷ്, ഗ​ണേ​ഷ് എ​ന്നി​വ​രൊ​ഴി​കെ എ​ല്ലാ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment