കു​ട്ട​നാ​ട്ടി​ൽ‌ എ​സ്എ​ൻ​ഡി​പി വി​മ​ത​ർ​ക്ക് സ്ഥാ​നാ​ർ​ഥി; സെ​ൻ​കു​മാ​ർ മ​ത്സ​രി​ക്കും


ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​മ​ത നീ​ക്കം ശ​ക്ത​മാ​ക്കി സു​ഭാ​ഷ് വാ​സു. മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ സു​ഭാ​ഷ് വാ​സു വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ‌​ഥി ആ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് കു​ട്ട​നാ​ട്ടി​ൽ വ​ച്ചാ​ണ് പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ, മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് സെ​ൻ​കു​മാ​ർ അ​റി​യി​ച്ചാ​ൽ സു​ഭാ​ഷ് വാ​സു ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കും.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സു​ഭാ​ഷ് വാ​സു 33,000- ത്തി​ല​ധി​കം വോ​ട്ടു​ക​ൾ നേ​ടി​യി​രു​ന്നു. സെ​ൻ​കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യി​ലാ​ണെ​ന്ന് സു​ഭാ​ഷ് വാ​സു വി​ഭാ​ഗം അ​വ​കാ​ശ​പ്പെ​ടു​ന്നു.

ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ ബി​ഡി​ജെ​എ​സ് മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് ഔ​ദ്യേോ​ഗി​ക വി​ഭാ​ഗ​വും നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment