കൈ​നോ​ട്ടം പി​ഴ​ച്ചോ?; ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ച് മൂ​ന്നാം മാ​സം കൈ​നോ​ട്ട​ക്കാ​രി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

അ​ന്പ​ല​പ്പു​ഴ: യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര പു​ത്ത​ൻ ചി​റ​യി​ൽ നീ​ല​ക​ണ്ഠ​ന്‍റെ മ​ക​ൾ മോ​ള​മ്മ (38)യെ​ആ​ണ് തോ​ട്ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

സു​നി​ൽ എ​ന്ന​യാ​ളു​മാ​യി ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ച യു​വ​തി മൂ​ന്നു മാ​സം മു​ൻ​പാ​ണ് തോ​ട്ട​പ്പ​ള്ളി​ക്ക് സ​മീ​പം ഇ​യാ​ളോ​ടൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സ​മാ​രം​ഭി​ച്ച​ത്.

കൈ ​നോ​ട്ട​ക്കാ​രാ​യ ഇ​വ​ർ ഇ​ന്ന​ലെ ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ​താ​യി പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷം ഉ​ച്ച​ക്ക് 1.15നാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ കാ​ര​ണം അ​റി​യാ​ൻ ക​ഴി​യൂ. യു​വ​തി​യു​ടെ മു​ഖ​ത്ത് മു​റി​വേ​റ്റ് ഉ​ണ​ങ്ങി​യ പാ​ടു​ക​ളു​ണ്ട്. ഭ​ർ​ത്താ​വ് സു​നി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment