പാ​ല​ത്തി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഒ​രു​മി​ച്ചി​രു​ന്നു ! കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം…

റാ​ന്നി വാ​ഴ​ക്കു​ന്ന​ത്ത് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി. കോ​ഴ​ഞ്ചേ​രി സെ​ന്റ് തോ​മ​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ​യാ​ണ് സ​ദാ​ചാ​ര ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കാ​റി​ന് വ​ഴി​കൊ​ടു​ക്കാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം.

മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും പാ​ല​ത്തി​ല്‍ ഒ​രു​മി​ച്ചി​രു​ന്ന​ത് ചോ​ദ്യം ചെ​യ്ത് മൂ​ന്നം​ഗ സം​ഘം മ​ര്‍​ദി​ച്ചു​വെ​ന്ന് കാ​ട്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​റ​ന്മു​ള പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

വി​ദ്യാ​ര്‍​ഥി​ക​ളാ​യ വി​ഷ്ണു, സ​ല്‍​മാ​ന്‍, ആ​ദ​ര്‍​ശ് എ​ന്നി​വ​രാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. കാ​റി​ലെ​ത്തി​യ ഒ​രു സ്ത്രീ​യും ര​ണ്ട് പു​രു​ഷ​ന്മാ​രു​മ​ട​ങ്ങു​ന്ന സം​ഘം ത​ങ്ങ​ളെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ത​ങ്ങ​ളെ മ​ര്‍​ദി​ച്ച​തി​ന് പു​റ​മെ പാ​ല​ത്തി​ല്‍ നി​ന്ന് ത​ള്ളി​താ​ഴെ​യി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.

വ​ഴി​യ​ട​ച്ച് മൂ​ന്ന് ബൈ​ക്കു​ക​ള്‍ വ​ച്ച​ത് കാ​ര​ണം കാ​റി​ന് ക​ട​ന്നു​പോ​കാ​ന്‍ ത​ട​സ​മു​ണ്ടാ​യി. ബൈ​ക്കു​ക​ള്‍ മാ​റ്റാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​യി​ല്ല.

തു​ട​ര്‍​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ കാ​ര്‍ യാ​ത്ര​ക്കാ​ര്‍ കോ​യി​പ്രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment