ഡി​യോ​ഡ​റ​ന്റ് എ​ന്ന് ക​രു​തി പെ​പ്പ​ര്‍ സ്‌​പ്രേ അ​ടി​ച്ചു ! 22 കു​ട്ടി​ക​ള്‍ ബോ​ധം​കെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍; സം​ഭ​വം അ​ധ്യാ​പ​ക​ന്റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ…

അ​ധ്യാ​പ​ക​ന്റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ 22 കു​ട്ടി​ക​ള്‍ ബോ​ധം​കെ​ട്ട് വീ​ണു. ഡി​യോ​ഡ​റ​ന്റ് ആ​ണെ​ന്ന് ക​രു​തി പെ​പ്പ​ര്‍ സ്പ്രേ ​ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ദ​ക്ഷി​ണ ഡ​ല്‍​ഹി​യി​ലെ മെ​ഹ്റോ​ളി​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ബോ​ധം​കെ​ട്ട് വീ​ണ കു​ട്ടി​ക​ളെ ഉ​ട​ന്‍ ത​ന്നെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി. സം​ഭ​വ​ത്തി​ന്റെ കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

എ​റ​ണാ​കു​ള​ത്ത് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു ! 67 കു​ട്ടി​ക​ള്‍​ക്കും കൂ​ടി രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്…

എ​റ​ണാ​കു​ള​ത്ത് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. കാ​ക്ക​നാ​ട്ടെ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​ണ് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ര​ണ്ട് പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 67 കു​ട്ടി​ക​ളി​ല്‍ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.സ്‌​കൂ​ളി​ല്‍ നി​ന്ന​ല്ല രോ​ഗ ഉ​റ​വി​ട എ​ന്നാ​ണ് നി​ഗ​മ​നം. സ്‌​കൂ​ളി​ന് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധ​യു​ള്ള കു​ട്ടി സ്‌​കൂ​ളി​ല്‍ വ​ന്ന​താ​ണ് മ​റ്റു കു​ട്ടി​ക​ള്‍​ക്ക് പ​ക​രാ​ന്‍ കാ​ര​ണം. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. കൂ​ടു​ത​ല്‍ കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ന്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ആ​ക്കി. രോ​ഗ​ബാ​ധ ഉ​ള്ള കു​ട്ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Read More

നടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പൊരിഞ്ഞ അടി ! വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പോലീസ്…

ആലപ്പുഴയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. അറവുകാട് സ്‌കൂളിലെയും ഐടിസിയിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് അറവുകാട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഐടിസി കോമ്പൗണ്ടില്‍ കയറി അവിടത്തെ വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടുകയായിരുന്നു. പത്തോളം വിദ്യാര്‍ഥികളാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ദേശീയ പാതയ്ക്കരികിലുള്ള സ്ഥാപനങ്ങളാണ് രണ്ടും. രണ്ടു സ്ഥാപനങ്ങളും ഒരു മാനേജ്മെന്റിന്റെ കീഴിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഐടിസിയിലെ ഒരു വിദ്യാര്‍ഥി സ്‌കൂളില്‍ എത്തി ഒരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട പത്തോളം വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും വൈകീട്ട് അഞ്ചുമണിക്ക് പുന്നപ്ര സ്റ്റേഷനില്‍ എത്താനാണ് നിര്‍ദേശം. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കി വിടാനാണ് പോലീസിന്റെ തീരുമാനം. കുട്ടികളുടെ ഭാവിയെ കരുതി…

Read More

ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യെ സ​ഹ​പാ​ഠി​യെ​ക്കൊ​ണ്ട് ബ​ല​മാ​യി ചും​ബി​പ്പി​ച്ച് സീ​നി​യേ​ഴ്‌​സ് ! സം​ഭ​വം സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ല്‍…

റാ​ഗിം​ഗി​നി​ടെ കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​നി​യെ സ​ഹ​പാ​ഠി​യെ കൊ​ണ്ട് ബ​ല​മാ​യി ചും​ബി​പ്പി​ച്ച് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍. ഒ​ഡീ​ഷ​യി​ലെ ഗ​ഞ്ചാം ജി​ല്ല​യി​ലു​ള്ള സ​ര്‍​ക്കാ​ര്‍ കോ​ളേ​ജി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​റ്റ​ക്കാ​രാ​യ അ​ഞ്ച് വി​ദ്യാ​ര്‍​ത്ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്ത്ര​ണ്ടോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളെ കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ബ​ല​മാ​യ ചും​ബ​ന​ത്തി​നി​ര​യാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ചും​ബി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച മ​റ്റൊ​രു സ​ഹ​പാ​ഠി​യെ സീ​നി​യേ​ഴ്സ് വ​ടി കൊ​ണ്ട് ത​ല്ലു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സം​ഭ​വം ക​ണ്ടു നി​ന്ന ചി​ല പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ട​യു​ന്ന​തി​ന് പ​ക​രം പ​രി​ഹ​സി​ച്ച് ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും വി​വ​ര​മു​ണ്ട്. ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യ​തെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​തി​ക​രി​ച്ചു. പ്ര​ശ്ന​ക്കാ​രെ കോ​ളേ​ജി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്നും, പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​നു​വാ​ദം ന​ല്‍​കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More

പാ​ല​ത്തി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഒ​രു​മി​ച്ചി​രു​ന്നു ! കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം…

റാ​ന്നി വാ​ഴ​ക്കു​ന്ന​ത്ത് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി. കോ​ഴ​ഞ്ചേ​രി സെ​ന്റ് തോ​മ​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ​യാ​ണ് സ​ദാ​ചാ​ര ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കാ​റി​ന് വ​ഴി​കൊ​ടു​ക്കാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും പാ​ല​ത്തി​ല്‍ ഒ​രു​മി​ച്ചി​രു​ന്ന​ത് ചോ​ദ്യം ചെ​യ്ത് മൂ​ന്നം​ഗ സം​ഘം മ​ര്‍​ദി​ച്ചു​വെ​ന്ന് കാ​ട്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​റ​ന്മു​ള പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വി​ദ്യാ​ര്‍​ഥി​ക​ളാ​യ വി​ഷ്ണു, സ​ല്‍​മാ​ന്‍, ആ​ദ​ര്‍​ശ് എ​ന്നി​വ​രാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. കാ​റി​ലെ​ത്തി​യ ഒ​രു സ്ത്രീ​യും ര​ണ്ട് പു​രു​ഷ​ന്മാ​രു​മ​ട​ങ്ങു​ന്ന സം​ഘം ത​ങ്ങ​ളെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ങ്ങ​ളെ മ​ര്‍​ദി​ച്ച​തി​ന് പു​റ​മെ പാ​ല​ത്തി​ല്‍ നി​ന്ന് ത​ള്ളി​താ​ഴെ​യി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. വ​ഴി​യ​ട​ച്ച് മൂ​ന്ന് ബൈ​ക്കു​ക​ള്‍ വ​ച്ച​ത് കാ​ര​ണം കാ​റി​ന് ക​ട​ന്നു​പോ​കാ​ന്‍ ത​ട​സ​മു​ണ്ടാ​യി. ബൈ​ക്കു​ക​ള്‍ മാ​റ്റാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ…

Read More

എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​വ​രി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത് ! ക​യ്യി​ലെ ലി​സ്റ്റി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 250 വി​ദ്യാ​ര്‍​ഥി​ക​ള്‍…

തൃ​ശൂ​ര്‍ ക​യ്പ​മം​ഗ​ല​ത്ത് ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ യു​വാ​ക്ക​ള്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്. ചെ​ന്ത്രാ​പ്പി​നി സ്വ​ദേ​ശി ജി​നേ​ഷ്, ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രാ​ണ് ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. 15.2 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ല്‍ നി​ന്ന് എ​ക്സൈ​സ് പി​ടി​കൂ​ടി. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. പ്ര​തി​ക​ളു​ടെ ക​യ്യി​ല്‍ നി​ന്നും 250 ലേ​റെ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ​തി​നേ​ഴി​നും ഇ​രു​പ​ത്തി​യ​ഞ്ചി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പേ​രാ​ണ് ലി​സ്റ്റി​ലു​ള്ള​ത്. ഇ​തി​ല്‍ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളു​ടെ പേ​രും ഉ​ള്‍​പ്പെ​ടു​ന്നു. ക​ട​മാ​യി ല​ഹ​രി ന​ല്‍​കി​യ​വ​രു​ടെ ലി​സ്റ്റാ​ണ് ഇ​തെ​ന്നാ​ണ് പ്ര​തി​ക​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ ല​ഹ​രി​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ലി​സ്റ്റി​ല്‍ പേ​രു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി​യ​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Read More

യൂ​ണി​ഫോ​മി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്വ​കാ​ര്യ​ഫ്‌​ളാ​റ്റി​ല്‍ ചും​ബി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി ! സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡിയി​​ല്‍…

മം​ഗ​ളൂ​രു​വി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്വ​കാ​ര്യ ഫ്‌​ളാ​റ്റി​ല്‍ വ​ച്ച് ചും​ബി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ്. ക​ര്‍​ണാ​ട​ക​യി​ലെ പ്ര​മു​ഖ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ണ്‍​കു​ട്ടി​യും പെ​ണ്‍​കു​ട്ടി​യും ചും​ബി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്. ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളും യൂ​ണി​ഫോ​മി​ലാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ചും​ബ​ന മ​ത്സ​രം ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ത​യാ​റാ​ക്കി​യ വി​ദ്യാ​ര്‍​ഥി​യെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ആ​റു​മാ​സം മു​ന്‍​പ് സ്വ​കാ​ര്യ ഫ്‌​ളാ​റ്റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ലൊ​രാ​ള്‍ ഒ​രാ​ഴ്ച മു​ന്‍​പ് വാ​ട്സാ​പ്പി​ല്‍ വീ​ഡി​യോ ഇ​ട്ട​തോ​ടെ വൈ​റ​ലാ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ, കോ​ള​ജ് അ​ധി​കൃ​ത​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. കോ​ള​ജ് അ​ധി​കൃ​ത​രോ ര​ക്ഷി​താ​ക്ക​ളോ ഇ​തു​വ​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ എ​ന്‍.​ശ​ശി​കു​മാ​ര്‍ പ​റ​ഞ്ഞു. ചും​ബ​ന മ​ത്സ​ര​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.

Read More

കു​ട്ടി​ക​ള്‍ ക്ലാ​സി​ല്‍ ക​യ​റു​ന്നി​ല്ല ! ശ​മ്പ​ള​മാ​യി വാ​ങ്ങി​യ 23 ല​ക്ഷം രൂ​പ മ​ട​ക്കി ന​ല്‍​കി കോ​ള​ജ് അ​ധ്യാ​പ​ക​ന്‍; സം​ഭ​വം ഇ​ങ്ങ​നെ…

വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ല്‍ ക​യ​റാ​ന്‍ കൂ​ട്ടാ​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് ത​നി​ക്ക് ന​ല്‍​കി​യ ശ​മ്പ​ളം തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ധ്യാ​പ​ക​ന്‍. ബി​ഹാ​റി​ലാ​ണ് സം​ഭ​വം. വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ല്‍ ക​യ​റാ​ത്ത​ത് മൂ​ലം പ​ഠി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്റെ വി​ഷ​മ​ത്തി​ലാ​ണ് ത​നി​ക്ക് ല​ഭി​ച്ച ശ​മ്പ​ള​വും മ​റ്റു അ​നു​കൂ​ല്യ​ങ്ങ​ളും തി​രി​കെ വാ​ങ്ങാ​ന്‍ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷം ഒ​ന്‍​പ​ത് മാ​സം കാ​ല​യ​ള​വി​ല്‍ ശ​മ്പ​ള​വും മ​റ്റു അ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ത​നി​ക്ക് ല​ഭി​ച്ച 20 ല​ക്ഷം രൂ​പ തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന​താ​ണ് അ​ധ്യാ​പ​ക​ന്റെ വി​ചി​ത്ര ആ​വ​ശ്യം. മു​സ​ഫ​ര്‍​പു​ര്‍ ബാ​ബാ സാ​ഹി​ബ് ഭീം ​റാ​വു അം​ബേ​ദ്ക​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നാ​യ ലാ​ല​ന്‍ കു​മാ​റാ​ണ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്. ക്ലാ​സി​ല്‍ കു​ട്ടി​ക​ള്‍ ക​യ​റാ​തെ വെ​റു​തെ ശ​മ്പ​ളം വാ​ങ്ങു​ന്ന​തി​ലു​ള്ള ദുഃ​ഖ​മാ​ണ് ഇ​തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ലാ​ല​ന്‍ കു​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച 23.82 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് വാ​ങ്ങാ​ന്‍ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് പ്രോ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ അ​പേ​ക്ഷ…

Read More

ബ​സി​ല്‍ നി​ന്ന് മ​ദ്യ​പി​ച്ച് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ! വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് പോ​ലീ​സ്…

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​ടു​ന്ന ബ​സി​ല്‍ പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന വി​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ല്‍​പ്പേ​ട്ട് ജി​ല്ല​യി​ല്‍ നി​ന്നാ​ണ് ഈ ​വീ​ഡി​യോ. ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ല്‍​പ്പെ​ട്ടി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും സം​ഘ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ആ​ഘോ​ഷം ന​ട​ത്തി​യ​ത്. ചെ​ങ്ക​ല്‍​പ്പേട്ടി​ല്‍ നി​ന്ന് ത​ച്ചൂ​രി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​സി​ല്‍ നി​ന്നു​കൊ​ണ്ട് ബി​യ​ര്‍ കു​ടി​ച്ച​ത്. ഒ​പ്പം യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളി​ലൊ​രാ​ളാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. മ​ദ്യ​പി​ച്ച് ബ​സി​ല്‍ ബ​ഹ​ളം വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും വൈ​റ​ലാ​യ വി​ഡി​യോ​യി​ലു​ണ്ട്. ഒ​രു​കു​പ്പി ബി​യ​ര്‍ പ​ര​സ്പ​രം കൈ​മാ​റി കു​ടി​ക്കു​ക​യാ​ണ് സം​ഘം. മ​റ്റ് യാ​ത്ര​ക്കാ​ര്‍ കു​ട്ടി​ക​ളെ നോ​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും വി​ഷ​യ​ത്തി​ല്‍ ഇ​ട​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത് ചെ​യ്‌​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബസുകള്‍ ഒരുക്കിയതായി റഷ്യ യുഎന്നില്‍ ! ഇന്ത്യയുടെ നയതന്ത്രം വന്‍വിജയമാകുമ്പോള്‍…

യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബ​സു​ക​ള്‍ ഒ​രു​ക്കി​യ​താ​യി റ​ഷ്യ യു​എ​ന്‍ ര​ക്ഷാ സ​മി​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദേ​ശീ​യ​രെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ എ​ല്ലാ ഇ​ട​പെ​ട​ലും ന​ട​ത്തു​മെ​ന്നും റ​ഷ്യ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​റ്റ് വി​ദേ​ശ പൗ​ര​ന്മാ​ര്‍​ക്കു​മാ​യി ബെ​ല്‍​ഗ​റോ​ഡ് മേ​ഖ​ല​യി​ല്‍ ബ​സു​ക​ള്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലെ റ​ഷ്യ​ന്‍ പ്ര​തി​നി​ധി വാ​സി​ലി ന​ബെ​ന്‍​സി​യ പ​റ​ഞ്ഞു. ന​ബെ​ന്‍​സി​യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​റ​ഷ്യ​യി​ലെ ബെ​ല്‍​ഗൊ​റോ​ഡ് മേ​ഖ​ല​യി​ലെ അ​തി​ര്‍​ത്തി​ക​ളി​ല്‍ ഇ​ന്ന് രാ​വി​ലെ 6.00 മു​ത​ല്‍ 130 ബ​സു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണ്. യു​ക്രൈ​നി​ലെ ഹാ​ര്‍​കി​വി​ലും സു​മി​യി​ലും ചെ​ന്ന് ഇ​ന്ത്യ​ക്കാ​രെ​യും മ​റ്റ് വി​ദേ​ശി​ക​ളെ​യും പു​റ​ത്തി​ക്കാ​നാ​ണ് ഇ​വ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. താ​ല്‍​ക്കാ​ലി​ക താ​മ​സം, വി​ശ്ര​മം, ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ചെ​ക്ക്പോ​യ​ന്റു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​വ​രെ ബെ​ല്‍​ഗോ​റോ​ഡി​ലെ​ത്തി​ച്ച് വി​മാ​ന​മാ​ര്‍​ഗം അ​വ​ര​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും- ന​ബെ​ന്‍​സി​യ സു​ര​ക്ഷ​സ​മി​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലാ​ണ് റ​ഷ്യ​യു​ടെ ഈ ​പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. യു​ക്രൈ​ന്റെ…

Read More