സുന്ദരിയായ കള്ളികൾ..! ബസ് ഇറങ്ങി നടന്നു പോകുകയായിരുന്ന വിദ്യാർഥിനിയുടെ പഴ്സ് തട്ടിയെടുത്തു യുവതി ഓടി മറഞ്ഞു; അണിഞ്ഞൊരുങ്ങി മോഷണത്തിനിറങ്ങുന്ന അന്യസംസ്ഥാന സ്ത്രീകൾ ജില്ലയിൽ വ്യാപകമാകുന്നു

ചേ​ർ​ത്ത​ല: പി ​എ​സ് സി ​പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ യു​വ​തി​യു​ടെ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് അ​പ​ഹ​രി​ച്ച് ക​ട​ന്ന ഇ​ത​ര സം​സ്ഥാ​ന സ്ത്രീ ​പി​ടി​യി​ൽ. കോ​യ​ന്പ​ത്തൂ​ർ ഉ​ക്ക​ടം സ്വ​ദേ​ശി​നി സ​ര​സ് (26) നെ​യാ​ണ് ചേ​ർ​ത്ത​ല എ​സ് ഐ ​സി.​സി പ്ര​താ​പ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. മാ​രാ​രി​ക്കു​ളം പൊ​ള്ളെ​ത്തൈ സ്വ​ദേ​ശി​നി​യാ​യ യു​വ​തി സ്റ്റാ​ൻ​ഡി​ൽ ബ​സ് ഇ​റ​ങ്ങി​യ ശേ​ഷം ക്ലാ​സി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ഴ്സ് ത​ട്ടി​പ​റി​ച്ച് സ​ര​സ് ഓ​ടു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​വ​രെ പി​ന്നീ​ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts