ബൈ​ക്ക് മോ​ഷ​ണ​സം​ഘ​ത്തി​ലെ നാലുപേർ അറസ്റ്റിൽ; ആ​ഡം​ബ​ര​ജീ​വി​തത്തിനാണ് ബൈക്ക് മോഷണം തുടങ്ങിയതെന്ന് പ്രതികൾ

കോ​യ​ന്പ​ത്തൂ​ർ: ബൈ​ക്ക് മോ​ഷ​ണ​സം​ഘ​ത്തി​ലെ നാ​ലു​പേ​രെ പി​ടി​കൂ​ടി. ര​ത്ന​പു​രി വി​ജ​യ​കു​മാ​ർ (22), സാ​യ്ബാ​ബ കോ​ള​നി മ​ദ​ൻ​കു​മാ​ർ (22), ബാ​ബു (27), ജാ​ഹി​ർ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഗാ​ന്ധി​പു​രം ക്രോ​സ്ക​ട്ട് റോ​ഡ്, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, പീ​ള​മേ​ട്, പോ​ത്ത​ന്നൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ബൈ​ക്ക് മോ​ഷ​ണം പ​തി​വാ​യ​തി​നെ തു​ട​ർ​ന്നു പ്ര​ത്യേ​ക​സം​ഘം പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബൈ​ക്ക് മോ​ഷ​ണം പ​തി​വാ​ക്കി​യ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

ലെ​യ്ത്ത് വ​ർ​ക്ക്ഷോ​പ്പി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ നാ​ലു​പേ​രും ആ​ഡം​ബ​ര​ജീ​വി​തം മോ​ഹി​ച്ചാ​ണ് ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​വ​ർ മൊ​ഴി​ന​ല്കി. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും പ​ത്തു ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

Related posts