അയൽവാസിയുടെ 20 പവൻ കവർന്ന സംഭവം; മോ​ഷ​ണം സൗ​ഹൃ​ദം മ​റ​യാ​ക്കി; ദമ്പതിക​ൾ റി​മാ​ൻ​ഡി​ൽ

പ​റ​വൂ​ർ: അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ഇ​രു​പ​ത് പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ദ​ന്പ​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. മ​ന്നം പാ​റ​പ്പു​റം ആ​ലും​പ​റ​ന്പ്് ഇ​ക്ബാ​ൽ (33), ഭാ​ര്യ ഡൗ​സി​ല (26) എ​ന്നി​വ​രെ​യാ​ണു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

പ്ര​തി​ക​ളു​ടെ അ​യ​ൽ​വാ​സി​യാ​യ രാ​യം​വീ​ട്ടി​ൽ അ​ൻ​സാ​റി​ന്‍റെ പ​രാ​തി​യി​ൽ പി​ടി​കൂ​ടി​യ ഇ​വ​ർ സൗ​ഹൃ​ദം മ​റ​യാ​ക്കി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ന​ല്ല സു​ഹൃ​ത്ത് ബ​ന്ധ​ത്തി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ​ക്ക് അ​ൻ​സാ​റി​ന്‍റെ വീ​ടി​ന്‍റെ മു​ക്കും മൂ​ല​യും വ്യ​ക്ത​മാ​യി അ​റി​യാ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ൻ​സാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ൻ​സി​ലി​ന്‍റെ ഭാ​ര്യ​യു​ടെ സ്വ​ർ​ണ​മാ​ണു ന​ഷ്ട​മാ​യ​ത്.

ക​ഴി​ഞ്ഞ 26ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും മ​ധ്യേ​യാ​യി​രു​ന്നു മോ​ഷ​ണം. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ക്ബാ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡൗ​സി​ല വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണം എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ എ​ടു​ത്തു​മാ​റ്റാ​തെ സ്വ​ർ​ണം മാ​ത്രം എ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ വീ​ടു​മാ​യി അ​ടു​പ്പ​മു​ള്ള ആ​ളാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു​വെ​ന്നു സി​ഐ കെ. ​അ​നി​ൽ​കു​മാ​ർ, എ​സ്ഐ കെ.​എ. സാ​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു.

എ​ട്ടു​വ​ള​ക​ൾ, ഒ​രു അ​ര​ഞ്ഞാ​ണം, മൂ​ന്നു ജോ​ഡി ക​മ്മ​ൽ, ര​ണ്ടു കൈ ​ചെ​യി​ൻ എ​ന്നി​വ​യാ​ണ് മോ​ഷ്ടി​ച്ച​ത്. ഇ​തി​ൽ പ​ത്ത് ഗ്രാം ​സ്വ​ർ​ണം പ​തി​നേ​ഴാ​യി​രം രൂ​പ​യ്ക്കു പ​ണ​യം വ​ച്ചു. പി​ന്നീ​ടി​ത് വി​ല്ക്കു​ക​യും ചെ​യ്തു. ബാ​ക്കി​യു​ള്ള​വ ഇ​ക്ബാ​ലി​ന്‍റെ വീ​ടി​ന്‍റെ ചാ​യ്പി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു

പ​ണ​യം വ​ച്ച സ്വ​ർ​ണം ക​ണ്ടെ​ടു​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഒ​ന്ന​ര പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ച​തി​ന് ഇ​ക്ബാ​ലി​നെ​തി​രേ മു​ഹ​മ്മ സ്റ്റേ​ഷ​നി​ൽ വേ​റെ കേ​സു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts