ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ട് കാ​ട്ടു​ന്ന വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണം; തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​നു​മ​തി ന​ൽ​കണം


ച​ങ്ങ​നാ​ശേ​രി: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​സ്എ​ഫ് ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

മാ​ർ​ക്ക​റ്റു​ക​ളും ബാ​റും ബി​വ​റേ​ജ​സു​മെ​ല്ലാം യ​ഥേ​ഷ്ടം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​നു​മ​തി ന​ൽ​കി​യ സ​ർ​ക്കാ​ർ ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ട് കാ​ട്ടു​ന്ന വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത് എം​ എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ലാ​ൽ റ​ഷീ​ദ് പ​റ​ഞ്ഞു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്‌ അ​ജ്മ​ൽ മു​ഹ​മ്മ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഷ​ഫീ​ഖ്, സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം സ​ൽ​മാ​ൻ റ​ഷീ​ദ്, ജി​ല്ലാ പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം മു​ഹ​മ്മ​ദ്‌ റ​മീ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Related posts

Leave a Comment