മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയാണ്, എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കും! കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ 100 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ്.

ആ​നാ​ട് പ​ഞ്ചാ​യ​ത്ത് സി​പി​ഐ വാ​ർ​ഡ് മെ​ബ​ർ എ​എ​സ് ഷീ​ജ​യാ​ണ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രി​ൽ നി​ന്ന് 100 രൂ​പ പി​ഴ ഈ​ടാ​ക്കു​നെ​ന്ന് പ​റ​ഞ്ഞു​ള്ള ശ​ബ്ദ​സ​ന്ദേ​ശ​വും പു​റ​ത്താ​യി.

മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കെ​ടു​ക്കു​ന്ന പ​ഴ​കു​റ്റി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​ല്ലാ​വ​രോ​ടും എ​ത്താ​നാ​ണ് സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഞാ​യ​റാ​ഴ്ച് വൈ​കീ​ട്ട് മ​ന്ത്രി ജി​ആ​ർ അ​നി​ലി​ന്‍റെ മ​ണ്ഡ​ല​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. എ​ല്ലാ അം​ഗ​ങ്ങ​ളും എ​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് ഷീ​ജ ശ​ബ്ദ​സ​ന്ദേ​ശം അ​യ​ച്ച​ത്.

‘‘പ്രി​യ​പ്പെ​ട്ട കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ, വ​രു​ന്ന ഞാ​യ​റാ​ഴ്ച ന​മ്മു​ടെ പ​ഴ​കു​റ്റി പാ​ല​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ടി​ന്റെ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ആ​ണ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത്. 2 മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യാ​ണ്.

ന​മ്മു​ടെ വാ​ർ​ഡി​ലാ​ണ് ഈ ​പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. വ​രു​ന്ന ഞാ​യ​റാ​ഴ്ച ഒ​രു കു​ടും​ബ​ശ്രീ​യും വ​യ്ക്കേ​ണ്ട​തി​ല്ല.

കു​ടും​ബ​ശ്രീ​യി​ലു​ള്ള എ​ല്ലാ​വ​രു​മാ​യി ക്യ​ത്യം നാ​ല​ര​യ്ക്കു പ​ഴ​കു​റ്റി പാ​ല​ത്തി​ൽ എ​ത്തി​ച്ചേ​രു​ക. വ​രാ​ത്ത​വ​രി​ൽ​നി​ന്നു 100 രൂ​പ പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്’’- എ​ന്നാ​ണ് ഷീ​ജ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.

Related posts

Leave a Comment