പ്രേമചന്ദ്രൻ എംപിയുടെ പ്രവർത്തനങ്ങളുടെ  വികസനരേഖ പ്രകാശനം ചെയ്തു

കൊല്ലം :എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി യു​ടെ അ​ഞ്ച് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സം​ക്ഷി​പ്ത രൂ​പം അ​ട​ങ്ങു​ന്ന വി​ക​സ​ന രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സിന്‍റെ മു​തി​ർ​ന്ന നേ​താ​വ് സി.​വി. പ​ത്മ​രാ​ജ​ൻ മു​സ്ലീം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ൻ​സാ​റു​ദ്ദീ​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നു​ള​ള​തി​ന്‍റെ മാ​തൃ​ക​യാ​ണ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും, മി​ക​വി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​ണ് വി​ക​സ​ന രേ​ഖ​യെ​ന്നും ആ​ർ.​എ​സ്.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ് പ​റ​ഞ്ഞു.

വി​ക​സ​ന രേ​ഖ പ്ര​കാ​ശ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം ബൈ​പാ​സ്, പു​ന​ലൂ​ർ – ചെ​ങ്കോ​ട്ട ഗേ​ജ്മാ​റ്റം, കൊ​ല്ലം റ​യി​ൽ​വേ സ്റ്റേ​ഷ​ൻ ര​ണ്ടാം ക​വാ​ടം, ഇ.​എ​സ്.​ഐ സൂ​പ്പ​ർ സെ​പ്ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​നം, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം, എം.​പി. ഫ​ണ്ടി​ന്‍റെ സ​ന്പൂ​ർ​ണ്ണ വി​നി​യോ​ഗം തു​ട​ങ്ങി ഓ​രോ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വി​കേ​ന്ദ്രീ​ക​ര​ണ വി​ക​സ​ന​ത്തി​ന് എം.​പി ഫ​ണ്ടി​ന്‍റെ വി​നി​യോ​ഗം ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ളും പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്‍റ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ നേ​ട്ട​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും നി​യ​മ​നി​ർ​മ്മാ​ണ പ്ര​ക്രി​യ​യി​ലെ സ​ജീ​വ സാ​ന്നി​ദ്ധ്യ​വും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ​യും ക്ഷേ​മ​ത്തി​നും പാ​ർ​ല​മെ​ന്‍റ​റി പ്ര​വ​ർ​ത്ത​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും രേ​ഖ​യി​ലു​ണ്ട്. മി​ക​ച്ച പാ​ർ​ല​മെ​ന്‍റ​റി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് കൊ​ല്ലം ന​ൽ​കി​യ സ​ഹാ​യ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ടു​ള​ള​താ​ണ് വി​ക​സ​ന രേ​ഖ.

യോ​ഗ​ത്തി​ൽ ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ഷി​ബു​ബേ​ബി​ജോ​ണ്‍, ബി​ന്ദു​കൃ​ഷ്ണ, കെ.​സി. രാ​ജ​ൻ, അ​ഡ്വ: ഫി​ലി​പ്പ്.​കെ. തോ​മ​സ്, ക​ല്ല​ട ഫ്രാ​ൻ​സി​സ്, അ​ഡ്വ: റാം​മോ​ഹ​ൻ, മോ​ഹ​ന​ൻ പി​ള​ള, സു​രേ​ഷ് ബാ​ബു, പു​ന​ലൂ​ർ മ​ധു, കെ.​എ​സ്. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു.

Related posts