ക​ണ്ണൂ​രി​ലെ ചാ​വേ​റു​ക​ളെ പ​രി​ശീ​ല​നം ന​ൽ​കി സി​പി​എ​മ്മും ആ​ർ​എ​സ്എ​സും ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ​ച്ചു​വെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ ജാ​തി​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ട് പോ​കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി​പി​എം നി​ശ​ബ്ദ​ത വെ​ടി​യ​ണം. ക​ണ്ണൂ​രി​ലെ ചാ​വേ​റു​ക​ളെ പ​രി​ശീ​ല​നം ന​ൽ​കി സി​പി​എ​മ്മും ആ​ർ​എ​സ്എ​സും ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ശ​ബ​രി​മ​ല​യി​ലെ സ്ഥി​തി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ൽ സ്ഫോ​ട​നാ​ത്മ​ക​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി​പി​എം നി​ശ​ബ്ദ​ത വെ​ടി​യ​ണം. വി​ഷ​യ​ത്തി​ൽ സാം​സ്കാ​രി​ക നാ​യ​ക​രും ഇ​ട​പെ​ട​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts