രാജിവയ്ക്കൂ, പുറത്തുപോകൂ..! മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ ഉ​പ​വാ​സ സ​മ​രം



തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​പ​വാ​സ സ​മ​രം ആ​രം​ഭി​ച്ചു. ഇ​ന്ദി​രാ ഭ​വ​നി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് ഉ​പ​വാ​സ സമരം നടത്തുന്നത്.

ഉ​പ​വാ​സ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളും ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രും സ​ത്യാ​ഗ്ര​ഹം ന​ട​ത്തും.

Related posts

Leave a Comment