ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിച്ചത് ആറുമാസത്തോളം; എ​റ​ണാ​കു​ള​ത്ത് 14കാ​രി പീ​ഡിപ്പിക്കപ്പെട്ട സം​ഭ​വത്തിലെ പ്ര​തി​ക​ളെ തേ​ടി കേ​ര​ള പോ​ലീ​സ് യു​പി​യി​ലേ​ക്ക്

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ലി​ൽ പ​തി​നാ​ലു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷാ​ഹി​ദ്, ഫ​ർ​ഹാ​ദ് ഖാ​ൻ, ഹ​നീ​ഫ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി​യു​ണ്ട്. ഇ​വ​ർ കേ​ര​ളം വി​ട്ടു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ കേ​ര​ളം യു​പി പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി.

മാ​ര്‍​ച്ച് മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ കു​ട്ടി​യെ പ്ര​തി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​മാ​ണ് പ്ര​തി​ക​ള്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്.

പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment