ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ ഹി​ജാ​ബ് അ​നു​വ​ദി​ക്ക​ണം ! തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന് ക​ത്തെ​ഴു​തി വി​ദ്യാ​ര്‍​ഥി​നി​ക​ള്‍

ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​നു​ള്ളി​ല്‍ ഹി​ജാ​ബും(​ത​ല​മ​റ​ക്കു​ന്ന ശി​രോ​വ​സ്ത്രം) നീ​ള​ന്‍ കൈ​യു​ള്ള ജാ​ക്ക​റ്റു​ക​ളും ധ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലി​ന​റ്റ് ജെ ​മോ​റി​സി​ന് ക​ത്തു ന​ല്‍​കി വി​ദ്യാ​ര്‍​ഥി​നി​ക​ള്‍.

2020ലെ ​എം​ബി​ബി​എ​സ് ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ത്ഥി​യാ​ണ് ക​ത്ത് ന​ല്‍​കി​യ​തെ​ങ്കി​ലും ക​ത്തി​ല്‍ 2018,2021,2022 ബാ​ച്ചി​ലെ ആ​റ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ ഒ​പ്പു​ണ്ട്.

ഇ​ത്ത​ര​ത്തി​ലൊ​രു ക​ത്ത് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ത്ത് ച​ര്‍​ച്ച ചെ​യ്യ​മെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ജൂ​ണ്‍ 26 നാ​ണ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ ക​ത്ത് പ്രി​ന്‍​സി​പ്പ​ലി​ന് ല​ഭി​ച്ച​ത്. ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​നു​ള്ളി​ല്‍​ത​ല​മ​റ​ക്കാ​ന്‍ ത​ങ്ങ​ളെ അ​നു​വ​ദി​ക്കു​ന്നി​ല്ല​ന്നും മ​ത വി​ശ്വാ​സ​മ​നു​സ​രി​ച്ച് മു​സ്ളീം സ്ത്രീ​ക​ള്‍​ക്ക് എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ത​ല​മ​റ​ക്കു​ന്ന ഹി​ജാ​ബ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും ഇ​വ​ര്‍ ക​ത്തി​ല്‍ പ​റ​യു​ന്നു.

മ​ത വി​ശ്വാ​സ​മ​നു​സ​രി​ച്ച് ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ ക​യ്യും ത​ല​യും മ​റ​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ല്‍ ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഫു​ള്‍ സ്ലീ​വ് വ​സ്ത്രം ധ​രി​ക്കു​മ്പോ​ള്‍ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ ചെ​യ്യേ​ണ്ട​കാ​ര്യ​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കും കൈ​ക​ള്‍ ഇ​ട​ക്കി​ടെ ക​ഴു​ക​ണം.

രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​മ്പോ​ള്‍ കൈ​ക​ള്‍ വൃ​ത്തി​യാ​ക്കി വെ​ക്കേ​ണ്ട​തു​ണ്ട്. അ​ല്ലാ​ത്ത പ​ക്ഷം ഇ​ന്‍​ഫ​ക്ഷ​ന്‍ ( അ​ണു​ബാ​ധ) ഉ​ണ്ടാ​യേ​ക്കാം.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ഉ​ള്ള​ത് കൊ​ണ്ട് കൈ​ക​ള്‍ മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന് വി​ദ്യാ​ര്‍​ത്ഥി​ക​ളോ​ട് വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ട മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ ക​ത്തി​ല്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ വി​വി​ധ ബാ​ച്ചു​ക​ളി​ലാ​യു​ള്ള മു​സ്ലിം വി​ഭാ​ഗ​ത്തി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​ല്‍ ത​ല മ​റ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​നാ​ണ് ഈ ​ക​ത്ത്.

ഏ​തൊ​രു സാ​ഹ​ച​ര്യ​ത്തി​ലും മു​സ്ലിം സ്ത്രീ​ക​ള്‍ ത​ല മ​റ​യ്ക്ക​ണം എ​ന്ന​താ​ണ് മ​ത​വി​ശ്വാ​സ പ്ര​കാ​രം നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന​ത്.

ഹോ​സ്പി​റ്റ​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചും ഓ​പ്പ​റേ​ഷ​ന്‍ റൂം ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പി​ന്തു​ട​ര്‍​ന്നും ഹി​ജാ​ബ് ധ​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

എ​ന്നാ​ല്‍ ലോ​ക​ത്തി​ന്റെ മ​റ്റ് പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​തി​ന് അ​നു​കൂ​ല​മാ​യ രീ​തി​യി​ലു​ള്ള ആ​ശു​പ​ത്രി വ​സ്ത്ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന ക​മ്പ​നി​ക​ള്‍ ഉ​ണ്ട്.

നീ​ള​മു​ള്ള കൈ​ക​ളു​ള്ള സ്‌​ക്ര​ബ് ജാ​ക്ക​റ്റും സ​ര്‍​ജി​ക്ക​ല്‍ ഹു​ഡും ശു​ചി​ത്വ​മു​റ​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ ല​ഭ്യ​വു​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ലേ​ക്ക് ശ്ര​ദ്ധ ന​ല്‍​ക​ണ​മെ​ന്നും ഞ​ങ്ങ​ള്‍​ക്ക് നീ​ള​മു​ള്ള കൈ​ക​ളോ​ട് കൂ​ടി​യ സ്‌​ക്ര​ബ് ജാ​ക്ക​റ്റും സ​ര്‍​ജി​ക്ക​ല്‍ ഹു​ഡും ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ ധ​രി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​ക​ണ​മെ​ന്നും അ​പേ​ക്ഷി​ക്കു​ന്നു.

എ​നി​ക്കൊ​പ്പം സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഈ ​പ്ര​ശ്നം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​ദ്യാ​ര്‍​ത്ഥി​നി​ക​ളും ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്’

Related posts

Leave a Comment