വ​ള​ർ​മ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ആ​ശ​ങ്കാ​ജ​ന​കം: അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​വ​ർ തി​രി​ഞ്ഞു​നോ​ക്കാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ: എം. ​വി ഗോ​വി​ന്ദ​ൻ

തൃ​ശൂ​ർ: എ​ൽ​പി​എ​സ്ടി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി ഗോ​വി​ന്ദ​ൻ. വ​ള​ർ​മ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഒ​രാ​ഴ്ച​കൊ​ണ്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ വാ​ഗ്ദാ​നം ന​ൽ​കി​യ​വ​ർ ഇ​പ്പോ​ൾ തി​രി​ഞ്ഞു​നോ​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണം. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യെ​ന്നും എം​വി ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ ഇ​പ്പോ​ൾ കൂ​ട്ട​ത്ത​ല്ലാ​ണ് ന​ട​ക്കു​ന്ന​ത്. ഓ​രോ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി ക​ള​വു​പ​റ​യു​ക​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. മ​ന്ത്രി​മാ​ർ​ക്ക് പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment