നീ​ണ്ട​ക​ര പാ​ല​ത്തി​ലെ ന​ട​പ്പാ​ത​യും റോ​ഡും ത​ക​ർന്ന നിലയിൽ; പാ​ല​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണമെന്ന് നാട്ടുകാർ

ച​വ​റ : നീ​ണ്ട​ക​ര പാ​ല​ത്തി​ലെ ന​ട​പ്പാ​ത​യു​ടെ സ്ലാ​ബ് ത​ക​രു​ക​യും റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു .ന​ട​പ്പാ​ത​യു​ടെ സ്ലാ​ബ് പൊ​ട്ടി ത​ക​ർ​ന്നു കു​ഴി​യാ​യി കി​ട​ക്കു​ന്ന​തു കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്ര ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കുന്നു. റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് കോ​ൺ​ക്രീ​റ്റ് ക​മ്പി​ക​ൾ തെ​ളി​ഞ്ഞ് കാ​ണു​ന്ന അവ​സ്ഥ​യി​ലു​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഈ ​കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും.

കൂ​ടാ​തെ പാ​ല​ത്തി​ലെ ചി​ല കൈ​വ​രി​ക​ളി​ലും വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ പാ​ല​ത്തി​ന് നേ​ര​ത്തെ​തി​നു അ​പേ​ക്ഷി​ച്ച് കു​ല​ക്കം വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പാ​ല​ത്തി​ന്റെ സു​ര​ക്ഷാ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts