അ​തു ഞാ​ന​ല്ല! എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണ്..! ന​ന്ദ​ന വ​ര്‍​മ

എ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മോ​ശം ക​മന്‍റു​ക​ളോ പോ​സ്റ്റു​ക​ളോ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തു ഞാ​ന​ല്ലെ​ന്ന് തി​രി​ച്ച​റി​യു​ക.

അ​ത്ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ള്‍ ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ക്ഷ​മ ചോ​ദി​ക്കു​ന്നു. ഒ​രു​പാ​ട് ആ​ളു​ക​ള്‍ വി​ളി​ച്ച​പ്പോ​ഴാ​ണ് ഞാ​നും അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട വി​വ​രം അറിയു​ന്ന​ത്.

-ന​ന്ദ​ന വ​ര്‍​മ

Related posts

Leave a Comment