സി​നി​മ​യി​ലേ​ക്ക് ഒ​രു തി​രി​ച്ചു​വ​ര​വ് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല..! അ​ന്‍​സി​ബ ഹ​സ​ന്‍

നോ​മ്പു​കാ​ല​ത്ത് അ​ധി​കം പു​റ​ത്തേ​ക്ക് പോ​വാ​റി​ല്ല. വീ​ട്ടി​ല്‍​ത്ത​ന്നെ ഇ​രി​ക്കു​ക​യാ​ണ് പ​തി​വ്.

പ്രാ​ര്‍​ഥ​നാ​നി​ര്‍​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷം. ഉ​ച്ച​യ്ക്കു​ശേ​ഷം നോ​മ്പു​തു​റ​ക്കാനുള്ള ഒ​രു​ക്ക​ങ്ങ​ള്‍.

സി​നി​മ​യി​ലേ​ക്ക് ഒ​രു തി​രി​ച്ചു​വ​ര​വ് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

ദൃ​ശ്യം 2വി​ല്‍ ന​ന്നാ​യി അ​ഭി​ന​യി​ച്ചു​വെ​ന്ന് എ​ല്ലാ​വ​രു​ടെ​യും​ ന​ല്ല അ​ഭി​പ്രാ​യം കേ​ള്‍​ക്കു​മ്പോ​ള്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്.

-അ​ന്‍​സി​ബ ഹ​സ​ന്‍

Related posts

Leave a Comment