വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി

കാ​യം​കു​ളം : വീ​ട്ടി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ കെ ​എ​സ് ഇ ​ബി വി​ച്ഛേ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കാ​യം​കു​ളം എ​രു​വ ഉ​ണ്ണി​യേ​ഴ​ത്ത് നാ​രാ​യ​ണ​ൻ (60) ആ​ണ് വീ​ടി​നോ​ട് ചേ​ർ​ന്ന പ​ല​ച​ര​ക്ക് ക​ട​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ച തൂ​ങ്ങി​മ​രി​ച്ച​ത്.​

നാ​രാ​യ​ണ​ന്‍റെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട സി ​പി എം ​നേ​താ​വ് കെ ​എ​സ് ഇ ​ബി ഓ​ഫീ​സി​ലെ​ത്തി ജീ​വ​ന​ക്കാ​രോ​ട് ആ​ക്രോ​ശി​ച്ച​ത് വി​വാ​ദ​മാ​കു​ക​യും സി ​പി എം ​നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നു സ​സ്പെ​ൻഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

കാ​യം​കു​ളം എ​രു​വ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ആ​ർ ഹ​രി​കു​മാ​റി​നെ​യാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻഡ് ചെ​യ്ത​ത്.

എ​രു​വ വെ​സ്റ്റ് ഇ​ല​ക്്‌ട്രിസി​റ്റി ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഷാ​ജി​യെ ഓ​ഫീ​സി​ല്‍ ക​യ​റി അ​സ​ഭ്യം പ​റ​ഞ്ഞ​തി​നാ​ണു ന​ട​പ​ടി.ഷാ​ജി​യും പാ​ർ​ട്ടി അം​ഗ​മാ​ണ്.

Related posts

Leave a Comment