തൃപ്പൂണിത്തുറ: മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ അമ്മ മണ്ണിൽ കുഴിച്ചിട്ടു. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. ചൂരക്കാട്ട് പൊതിപ്പറന്പിൽ സ്വപ്ന-പ്രദീപ് ദന്പതികളുടെ നവജാത ശിശുവിനെയാണ് പിറന്നയുടൻ കുഴിച്ചിട്ടത്. സംഭവത്തെ കുറിച്ച് സൂചന ലഭിച്ചെത്തിയ പോലീസ് സംഘം തഹസീൽദാരിന്റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. സ്വപ്ന ഗർഭിണിയായിരുന്നെന്ന വിവരം അറിയില്ലായിരുന്നെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകി
Related posts
അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....ഭിന്നശേഷിക്കുട്ടിയുടെ സ്കൂള്‍ പ്രവേശനം; നിഷേധഭാവത്തില്‍ പെരുമാറിയ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു; വി. ശിവൻകുട്ടി
തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി വി. ശിവൻകുട്ടി. തൃശൂർ...ആരംഭിക്കലാമാ… ഡ്രൈവിംഗ് ടെസ്റ്റുകൾ നാളെ പുനരാരംഭിക്കും
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ്...