കടക്ക് പുറത്ത്… കണ്ണൂരിലെ നവകേരള സദസിലെ  ഫ്ല​ക്സി​ൽ നിന്ന് ഘ​ട​കക​ക്ഷി മ​ന്ത്രി​മാർ പുറത്ത്  

 കണ്ണൂർ; ന​വ​കേ​ര​ള സ​ദ​സി​ന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.  ന​വ​കേ​ര​ള സ​ദ​സിന്‍റെ വരവറിയിച്ച് ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സി​ൽ നിന്ന് ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രെ ഒ​ഴി​വാ​ക്കി.

ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സി​ന്‍റെ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ഫ്ല​ക്സി​ൽനി​ന്നാ​ണ് മ​ന്ത്രി​മാ​രാ​യ ആ​ന്‍റ​ണി രാ​ജു, എ.​കെ.​ ശ​ശീ​ന്ദ്ര​ൻ, അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്.

നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​ണ്ണൂ​ർ ക​ള​ക്‌​ട​റേ​റ്റ് മൈ​താ​നി​യി​ലാ​ണ് ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്.  മ​റ്റെ​ന്നാളോട് കൂടി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ന​വ​കേ​ര​ള സ​ദ​സ് സ​മാ​പി​ക്കും.

Related posts

Leave a Comment