റോബിന് ബദലായി കെഎസ്ആർടിസിയുടെ  കോയമ്പത്തൂർ സർവീസ്; ആ​ദ്യ​ദി​ന​ത്തി​ല്‍ 25,000 രൂ​പ ക​ള​ക്ഷ​ൻ


പ​ത്ത​നം​തി​ട്ട: റോ​ബി​ന്‍ ബ​സി​നു ബ​ദ​ലാ​യി ഞാ​യ​റാ​ഴ്ച മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച കോ​യ​മ്പ​ത്തൂ​ര്‍ ലോ ​ഫ്‌​ളോ​ര്‍​ബ​സി​ന് ആ​ദ്യ​ദി​ന​ത്തി​ല്‍ 25,000 രൂ​പ ക​ള​ക്ഷ​ന്‍.

കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ 8,000 രൂ​പ മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ​വെ​ങ്കി​ലും മ​ട​ക്ക​യാ​ത്ര​യി​ല്‍ 17000 രൂ​പ ല​ഭി​ച്ചെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഇ​ന്നു പു​ല​ര്‍​ച്ചെ 4.30ന് ​പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു പു​റ​പ്പെ​ട്ട ബ​സി​ല്‍ നാ​ല് സീ​റ്റൊ​ഴി​കെ എ​ല്ലാം നേ​ര​ത്തെ​ത​ന്നെ ബു​ക്ക് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment