വ​രു​ന്ന​ത് മു​ട്ട​ൻ പ​ണി: ന​വ​കേ​ര​ള യാ​ത്ര​ക്കി​ടെ ‘ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം’: അ​ഞ്ച് പോ​ലീ​സു​കാ​രെ​യും ഉ​ട​ന്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യും

ആ​ല​പ്പു​ഴ: കെ​എ​സ്‌​യു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ അ​ട​ക്കം മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ട​ൻ ന​ട​പ​ടി. ഗ​ൺ​മാ​ൻ അ​ട​ക്കം അ​ഞ്ച് പോ​ലീ​സു​കാ​രെ​യും ഉ​ട​ൻ സ​സ്പെ​ൻ​ഡ് ചെ​യ്യും.

ഗ​ണ്‍​മാ​ന്‍ അ​നി​ല്‍​കു​മാ​ര്‍, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ എ​സ്. സ​ന്ദീ​പ്, മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് അ​ക​മ്പ​ടി പോ​യ പൊ​ലീ​സു​കാ​ര​നാ​യ അ​രു​ണ്‍, വി​പി​ന്‍, ഷൈ​ജു എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക. ഇ​വ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളും ചു​മ​ത്തും. എ​ഡി​ജി​പി എം ​ആ​ര്‍ അ​ജി​ത് കു​മാ​റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​നും എ​സ്‌​ഐ​ടി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നീ​ക്കം.

Related posts

Leave a Comment