Set us Home Page

ന​യ​ൻ​സി​ന് മ​ല​യാ​ള​ത്തി​ന്‍റെ ജന്മദിന സ​മ്മാ​നം! ​ആശംസകൾ നേർന്ന് മോഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടിയും

ന​യ​ന്‍​താ​ര​യു​ടെ ജന്മദിനത്തിൽ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ നാ​യ​ക​നാ​വു​ന്ന ത്രി​ല്ല​ര്‍ ചി​ത്രം ‘നി​ഴ​ല്‍’ ന്‍റെ കാ​ര​ക്റ്റ​ര്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ട് അണിയറ പ്രവർത്തകർ.

ഇന്നാണ് താരത്തിന്‍റെ ജന്മദിനം. മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യു​മാ​ണ് ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലൂ​ടെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ട​ത്. ഒ​പ്പം സ​ഹ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നി​ട്ടു​മു​ണ്ട് ഇ​രു​വ​രും.

ക​ഥാ​പാ​ത്ര​ത്തി​ന്‍റെ അ​പ്പി​യ​റ​ന്‍​സി​ല്‍ ന​യ​ന്‍​താ​ര പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പോ​സ്റ്റ​റി​ല്‍ പ​ക്ഷേ അ​വ​രു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞി​ട്ടി​ല്ല.

നേ​ര​ത്തെ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ പി​റ​ന്നാ​ള്‍ ദി​ന​മാ​യി​രു​ന്ന ഈ ​മാ​സം ര​ണ്ടി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര​ക്ട​ര്‍ പോ​സ്റ്റ​റും അ​ണി​യ​റ​ക്കാ​ര്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു.

“ല​വ് ആ​ക്ഷ​ന്‍ ഡ്രാ​മ’​യ്ക്കു ശേ​ഷം ന​യ​ന്‍​താ​ര മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. സം​സ്ഥാ​ന അ​വാ​ര്‍​ഡ് ജേ​താ​വാ​യി​ട്ടു​ള്ള എ​ഡി​റ്റ​ര്‍ അ​പ്പു എ​ന്‍ ഭ​ട്ട​തി​രി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘നി​ഴ​ല്‍’.

മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലെ​ത്തി​യ ‘അ​ഞ്ചാം പാ​തി​രാ’​യ്ക്കു ശേ​ഷം കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ നാ​യ​ക​നാ​വു​ന്ന ത്രി​ല്ല​ര്‍ ആ​ണി​ത്. ന​യ​ന്‍​താ​ര​യ്ക്കൊ​പ്പം ആ​ദ്യ​മാ​യാ​ണ് ഒ​രു മു​ഴു​നീ​ള ക​ഥാ​പാ​ത്ര​ത്തെ ചാ​ക്കോ​ച്ച​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS